ഐസിസി ട്വന്റി ട്വന്റി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ച് ഇന്ത്യതാരങ്ങളായ അര്‍ഷ്ദീപ് സിങും സ്മൃതി മന്ദാനയും....
മെൽബൺ ടെസ്റ്റിൽ ഓസീസിനെതിരെ ഇന്ത്യയ്ക്ക് തോൽവി. ഓസ്ട്രേലിയയുടെ ജയം 184 റൺസിനാണ്. രണ്ടാം...
ഐ.എസ്.എല്ലില്‍ വീണ്ടും പരാജയഭാരം പേറി കേരളം. ഹൈദരാബാദിലെ ജെആര്‍ഡി ടാറ്റാ സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍...
2024 ലെ അവസാന അങ്കത്തിൽ വിജയം ആഗ്രഹിച്ചിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് പക്ഷെ ജംഷദ്‌പുരിന്റ്റെ മുന്നിൽ മുട്ടുമടക്കി. ആദ്യ മിനിറ്റ് മുതൽ...
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ രണ്ടാം സെമിയില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ഹൈദരാബാദിലെ ബാലയോഗി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കരുത്തരായ...
ജസ്പ്രീത് ബുംറയുടെ ബൗളിങ് കരുത്തില്‍ നേടിയ ആധിപത്യം അവസാനം കൈവിട്ട് ഇന്ത്യ. ബോക്‌സിങ് ഡേ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ നാലാം...
2024-ല്‍ മറ്റൊരു ചെസ്‌കിരീടം കൂടി ഇന്ത്യയിലേക്ക് എത്തുകയാണ്. ദൊമ്മരാജു ഗുകേഷിന് പിന്നാലെ ന്യൂയോര്‍ക്കിലെ വാള്‍സ്ട്രീറ്റില്‍ നടന്ന ഫിഡെ ലോക റാപ്പിഡ്...
ഒടുവില്‍ വിക്കറ്റ് വേട്ടയില്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ പേസര്‍ ജസ്പ്രീത് ബുംറ. ബോര്‍ഡര്‍-ഗാവസ്‌ക്കര്‍ പരമ്പരയിലെ തീപാറുനന പ്രകടനത്തിനൊടുവില്‍...
മെല്‍ബണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഓസ്ട്രേലിയയുടെ ലീഡ് 300ലേക്ക്. നിലവിൽ ഓസീസ് 165/ 8 എന്ന നിലയിലാണ്. 270 റൺസിന്റെ...