സംസ്ഥാനത്ത് ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ പത്തില്‍ താഴെ മാത്രം. കൃത്യമായ നിയമവും കര്‍ശന മാനദണ്ഡവുമുണ്ടായിട്ടും സംസ്ഥാനത്തെ ഭൂരിപക്ഷം അറവുശാലകളും യാതൊരു...
മലയാളികൾക്ക് ഏറ്റവും പ്രിയങ്കരരായ യുവ നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. അതുപോലെ തന്നെ താരത്തിൻ്റെ പേര് തുടര്‍ച്ചയായി വിവാദങ്ങളില്‍ നിറയാറുണ്ട്....
പോക്‌സോ കേസ് പ്രതിയെ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ സി.ഐക്കെതിരെ കേസ്. അയിരൂർ എസ്എച്ചഒ ആയിരുന്ന ജയ്‌സനിലിന് എതിരെയാണ് കേസ്. നിലവിൽ...
സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അവതരിപ്പിച്ച ‘ലക്കി ബില്‍’ ആപ്പിന്റെ ആദ്യ പ്രതിമാസ നറുക്കെടുപ്പ് വിജയിക്ക് ഒന്നാം സമ്മാന...
നൽകാനുള്ള ബാധ്യതകളുടെ പേരിൽ സർക്കാർ ഏറ്റെടുത്ത ഭൂമി അഞ്ച് വർഷം കഴിഞ്ഞാൽ ഒരു കാരണവശാലും തിരികെ നൽകരുതെന്ന് സർക്കാർ. ഭൂമിയുടെ...
‘നിങ്ങളുടെ മുടിയിലും താടിരോമങ്ങളിലും വസിക്കുന്ന പേനുകളെ പിഴുതെറിയാന്‍ ഈ ചീപ്പ് സഹായിക്കട്ടെ’ കൗതുകകരമായ ഈ പരസ്യവാചകം അക്ഷരാര്‍ത്ഥത്തില്‍ ഭാഷയുടെ ചരിത്രത്തിലെ...
ഇലന്തൂർ നരബലിക്ക് മുൻപ് ലോട്ടറി വിൽപനക്കാരിയായ മറ്റൊരു സ്ത്രീ ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്ന് പൊലീസ്. യുവതിയെ രക്ഷപ്പെടുത്തിയ ഓട്ടോ ഡ്രൈവർ...
സംസ്ഥാനത്ത് റോഡ് അപകടങ്ങളെ അടിയന്തിരമായി നേരിടാൻ ഫയർ ഫോഴ്സിന്റെ പുതിയ പദ്ധതി. ജീവൻ രക്ഷാപ്രവർത്തനങ്ങൾക്കായി സംസ്ഥാന വ്യാപകമായി റോഡ് സുരക്ഷാ...
സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളിൽ നടക്കുന്ന നിയമലംഘനങ്ങളെ കുറിച്ച് വെളിപ്പെടുത്തലുമായി ഡ്രൈവർ. യാത്രക്കാരെ ആകർഷിക്കാനായി ഉപയോഗിക്കുന്ന ലൈറ്റുകളും ശബ്ദ സംവിധാനങ്ങളും അശ്രദ്ധമായ...
പത്തനംതിട്ടയിൽ സർക്കാരുദ്യോഗസ്ഥർക്ക് വീട്ടിൽ പോകാനും വകുപ്പ് വാഹനത്തിൽ യാത്ര. സപ്ലൈ ഓഫീസറും ഭാര്യയും 25 കിലോ മീറ്റർ ദൂരത്തുളള വീട്ടിൽപോകുന്നത്...