പത്തനംതിട്ടയിൽ സർക്കാരുദ്യോഗസ്ഥർക്ക് വീട്ടിൽ പോകാനും വകുപ്പ് വാഹനത്തിൽ യാത്ര. സപ്ലൈ ഓഫീസറും ഭാര്യയും 25 കിലോ മീറ്റർ ദൂരത്തുളള വീട്ടിൽപോകുന്നത്...
ബഫര്‍ സോണ്‍ വിഷയത്തില്‍ വിദഗ്ധ സമിതി രൂപീകരണം ഉടനെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. റിട്ടയേര്‍ഡ് ജസ്റ്റിസ് അധ്യക്ഷനായാണ്...
സംസ്ഥാന ജിഎസ്ടി വകുപ്പില്‍ പിന്‍വാതില്‍ നിയമനത്തിന് നീക്കം. വകുപ്പ് പുനക്രമീകരണത്തിന്റെ മറവില്‍ 21 തസ്തികകള്‍ സൃഷ്ടിക്കാനാണ് നീക്കം നടക്കുന്നത്. വകുപ്പിലെ...
തൃശൂര്‍ പാലപ്പിള്ളിയില്‍ കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനകളെ തുരത്തുന്ന ദൗത്യം തുടരുന്നു. ചക്കിപ്പറമ്പില്‍ നിന്ന് മുക്കണാംകുത്ത് ഭാഗത്തേക്കാണ് ഇന്ന് കുങ്കികളെ ഉപയോഗിച്ചത്....
സര്‍ക്കാരിന്റെ ചെലവു ചുരുക്കല്‍ വകുപ്പുകള്‍ അട്ടിമറിച്ചുവെന്ന് ധനകാര്യവകുപ്പ്. നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ജീവനക്കാര്‍ക്ക് അനര്‍ഹമായി സ്ഥാനക്കയറ്റം നല്‍കി. ഈ സ്ഥാനക്കയറ്റങ്ങള്‍ അടിയന്തരമായി...
മാര്‍ച്ചിലെ രണ്ടു ദിവസത്തെ പൊതുപണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാരുടെ കണക്കെടുക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. വകുപ്പു തിരിച്ച് പട്ടിക തയാറാക്കാനാണ് പൊതുഭരണവകുപ്പ് മറ്റു...
കൊല്ലത്തെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കുത്തിവയ്‌പ്പെടുത്ത പത്ത് വയസുകാരിക്ക് ശസ്ത്രക്രിയ വേണ്ടിവന്ന സംഭവത്തില്‍ ആശുപത്രി അധികൃതരെ വെള്ളപൂശി ജില്ലാ മെഡിക്കല്‍ ഓഫിസറുടെ...
എളനാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്ന പങ്ങാരപ്പിള്ളിയിൽ പട്ടയ ഭൂമിയില്‍ നിന്ന് കോടികൾ വിലമതിക്കുന്ന മരങ്ങൾ കടത്തിയ സംഭവത്തിൽ കൂടുതൽ...
ക്ഷേമനിധി പെൻഷൻ വിതരണത്തിൽ പിടിമുറുക്കി സർക്കാർ. സർക്കാരിൽ നിന്നും ക്ഷേമനിധി ബോർഡുകൾ അധിക തുക വാങ്ങിയെടുക്കുന്നതായി കണ്ടെത്തി. വിതരണത്തിന് ശേഷമുള്ള...
ഭൂമി ഇടപാട് കുരുക്കില്‍ തൃശൂര്‍ നടത്തറയിലെ സഹകരണ സംഘം. ആരോപണം കാര്‍ഷിക-കാര്‍ഷികേതര തൊഴിലാളി സഹകരണ സംഘവുമായി ബന്ധപ്പെട്ട ഭൂമി ഇടപാടില്‍....