Advertisement
‘അഴിമതി ബാങ്ക് സെക്രട്ടറിയുടെ നേതൃത്വത്തിൽ’; 10 വർഷം കരുവന്നൂർ ബാങ്ക് ഭരണസമിതിയംഗമായിരുന്ന കെവി സുഗതൻ 24നോട്

കരുവന്നൂർ ബാങ്കിലെ ക്രമക്കേടിൽ ഭരണസമിതി അംഗങ്ങൾക്ക് ഒരു പങ്കുമില്ല എന്ന് പത്ത് വർഷം കരുവന്നൂർ ബാങ്ക് ഭരണസമിതിയംഗമായിരുന്ന കെ വി...

കരുവന്നൂർ ബാങ്കിൽ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് സെക്രട്ടറി; ഭരണസമിതി വെറും റബ്ബർ സ്റ്റാമ്പ്: ഭരണസമിതി അംഗം 24നോട്

കരുവന്നൂർ ബാങ്കിലെ ഭരണസമിതി റബ്ബർ സ്റ്റാമ്പ് ആയിരുന്നു എന്ന് ഭരണസമിതിയിലെ വനിതാ അംഗം മിനി നന്ദൻ. കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് സെക്രട്ടറി...

അമ്പൂരി പഞ്ചായത്തില്‍ വിഇഒ തട്ടിയെടുത്തത് അരക്കോടി; അഴിമതിയുടെ തെളിവുകള്‍ ട്വന്റിഫോറിന്; 24 എക്‌സ്‌ക്ലൂസിവ്

തിരുവനന്തപുരം ജില്ലയിലെ അമ്പൂരി ഗ്രാമപഞ്ചായത്തിലെ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍ പദ്ധതി ഫണ്ടില്‍ നിന്നും തട്ടിച്ചെടുത്തത് അരക്കോടി രൂപ. കുടുംബശ്രീ ജില്ലാ...

നേഴ്‌സിംഗ് ജോലിക്കെന്ന പേരില്‍ കുവൈറ്റിലേക്ക് കൊണ്ടു പോയി; ഏജന്റും കൂട്ടാളികളും യുവതിയെ പീഡിപ്പിച്ചു

നേഴ്‌സിംഗ് ജോലി വാഗ്ദാനം ചെയ്ത് കുവൈറ്റിലേക്ക് കൊണ്ടു പോയ ശേഷം ഏജന്റും കൂട്ടാളികളും ചേര്‍ന്ന് അതിക്രൂരമായി ഉപദ്രവിക്കുകയും പീഡിപ്പിക്കുകയും ചെയ്‌തെന്ന്...

India’s Cannabis Capital : കഞ്ചാവ് കടത്ത് കേസിൽ വിശാഖപട്ടണം ജയിലിൽ റിമാൻഡിൽ കഴിയുന്നത് 93 മലയാളികൾ

കഞ്ചാവ് കടത്തുകേസിൽ ആന്ധ്രയിൽ അറസ്റ്റിലാകുന്നത് അധികവും മലയാളി യുവാക്കൾ. വിശാഖപട്ടണം ജയിലിൽ റിമാൻഡിൽ കഴിയുന്നത് 93 മലയാളി യുവാക്കളാണ്. ജാമ്യം...

കുവൈറ്റ് മനുഷ്യക്കടത്തിൽ തനിക്ക് പങ്കില്ലെന്ന് മജീദ്; പ്രതിയാകേണ്ടത് അജു | 24 Exclusive

കുവൈറ്റ് മനുഷ്യക്കടത്തിൽ തനിക്ക് പങ്കില്ലെന്ന് കേസിലെ പ്രധാന പ്രതിയായ മജീദ് ട്വന്റിഫോറിനോട്. താൻ കുവൈറ്റിലെ റിക്രൂട്ടിംഗ് കമ്പനിയിലെ ഡ്രൈവർ മാത്രമാണ്....

ഇഷ്ടക്കാരുടെ ഭൂമി മാത്രം അളന്നു സ്‌കെച്ച് തയാറാക്കുന്നു; ഇടുക്കിയിലെ പട്ടയവിതരണത്തിൽ ഗുരുതര ക്രമക്കേട്

ഇടുക്കി ജില്ലയിലെ പട്ടയവിതരണത്തിൽ ഗുരുതര ക്രമക്കേടും അഴിമതിയുമെന്ന് സർക്കാരിന്റെ അന്വേഷണ റിപ്പോർട്ട്. അനർഹരായവർക്ക് പട്ടയം അനുവദിച്ചതായും പ്രഥമദൃഷ്ട്യാ നിരസിക്കേണ്ട അപേക്ഷകളിൽ...

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പമ്പയിലെ അസിസ്റ്റന്റ് എഞ്ചിനീയർ ഓഫിസിൽ നിന്ന് സ്‌റ്റോക്ക് രജിസ്റ്റർ കണാതായതിൽ വൻഗൂഢാലോചന

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പമ്പയിലെ അസിസ്റ്റന്റ് എഞ്ചിനീയർ ഓഫിസിൽ നിന്നും സ്‌റ്റോക്ക് രജിസ്റ്റർ കണാതായതിൽ വൻഗൂഢാലോചന. അഞ്ചു വർഷമായി മുങ്ങിയിരുന്ന...

ഇന്ത്യ യഥാർത്ഥ സുഹൃത്ത്, ലങ്കൻ പ്രതിസന്ധിക്ക് കാരണം കുടുംബവാഴ്ച; സനത് ജയസൂര്യ

ചൈനയല്ല ഇന്ത്യയാണ് ശ്രീലങ്കയുടെ യഥാർത്ഥ സുഹൃത്തുക്കളെന്ന് മുൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ. പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യൻ സർക്കാർ നൽകുന്ന...

പാഴായത് 30 ലക്ഷം രൂപയുടെ മരുന്നുകൾ; തിരുവനന്തപുരം ജനറൽ ആശുപത്രി സ്റ്റോറിൽ ഗുരുതര ക്രമക്കേട്; അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് 24ന്

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ സ്‌റ്റോർ കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ചയെന്ന് പരിശോധനാ റിപ്പോർട്ട്. അനാവശ്യമായി സാധന സാമഗ്രികൾ വാങ്ങിക്കൂട്ടിയെന്നും കാലാവഘധി...

Page 10 of 22 1 8 9 10 11 12 22
Advertisement