ആധാറും പാനും ബന്ധിപ്പിക്കാനുള്ള അവസാന തീയ്യതി ഓഗസ്റ്റ് 31വരെ നീട്ടി. നേരത്തെ ഇത് ഓഗസ്റ്റ് അഞ്ച് വരെയാണ് നീട്ടിയിരുന്നത്. ഇത്...
ആധാർ കാർഡിനായി യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) ഇതുവരെ ചെലവഴിച്ചത് 9000 കോടിയോളം രൂപ. ബുധനാഴ്ച ഐ.ടിഇലക്ട്രോണിക്...
ആധാര്‍ കേസില്‍ ഭരണഘടനാപരമായ ചോദ്യങ്ങള്‍ സുപ്രീംകോടതി ഒമ്പതംഗ ഭരണഘടന ബെഞ്ചിന് വിട്ടു. സ്വകാര്യത അവകാശം മൗലിക അവകാശമാണോ എന്നതാണ് ഒമ്പതംഗ...
പോസ്റ്റോഫീസുകളില്‍ ആധാര്‍ പുതുക്കല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ സര്‍ക്കിള്‍ തല ഉദ്ഘാടനം കഴിഞ്ഞു. നിലവില്‍ ആധാര്‍ കാര്‍ഡുകളില്‍ ഉള്ള തെറ്റുകള്‍ തിരുത്താനും...
ആധാറും പാൻ കാർഡും ബന്ധിപ്പിക്കാൻ അപേക്ഷാഫോം ആദായ നികുതി വകുപ്പ് പുറത്തിറക്കി. ഒാൺലൈൻ, എസ്.എം.എസ് സൗകര്യങ്ങൾക്ക് പുറമെയാണിത് ഈ ഒരു...
ആധാർകാർഡ് പാൻ കാർഡ് എന്നിവ ബന്ധിപ്പിക്കുന്നതിന് സമയം നീട്ടി നൽകാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന സർക്കാർ. അക്ഷയ കേന്ദ്രങ്ങളിലെ തിരക്ക്...
ബാങ്ക് ഇടപാടുകൾക്കും മൊബൈൽ സിം കാർഡ് എടുക്കുന്നതിനും വരെ നിർബന്ധമാകുന്ന ആധാർ ഉപയോഗിക്കുന്നില്ലേ… എങ്കിൽ ആധാർ പ്രവർത്തന രഹിതമാകും. മൂന്ന്...
ആദായ നികുതി റിേട്ടണിനും പാൻകാർഡിനും ആധാർ കാർഡ് നിർബന്ധമല്ലെന്ന് സുപ്രീം കോടതി. ആധാർകാർഡ് ഉള്ളവർക്കേ റിേട്ടൺ സമർപ്പിക്കാൻ സാധിക്കു...
വിമാനയാത്രയ്ക്ക് ഇനി ആധാര്‍ കാര്‍ഡ് ഉളളവര്‍ക്ക് ഡിജിറ്റല്‍ ബോര്‍ഡിംഗ് പാസ് ലഭ്യമാക്കും. ആധാര്‍ കാര്‍ഡിന് പുറമെ പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്...
പാൻകാർഡ് എടുക്കുന്നതിന് എന്തിനാണ് ആധാറെന്ന് സുപ്രീം കോടതി. പാൻകാർഡ് എടുക്കുന്നതിന് ആധാർ കാർഡ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ നടപടി ചോദ്യെ...