ആധാറുണ്ടെങ്കില്‍ ഇനി ഡിജിറ്റല്‍ ബോര്‍ഡിംഗ് പാസ്

വിമാനയാത്രയ്ക്ക് ഇനി ആധാര്‍ കാര്‍ഡ് ഉളളവര്‍ക്ക് ഡിജിറ്റല്‍ ബോര്‍ഡിംഗ് പാസ് ലഭ്യമാക്കും. ആധാര്‍ കാര്‍ഡിന് പുറമെ പാന്‍ കാര്‍ഡ്, പാസ്പോര്‍ട്ട് എന്നിവയില്‍ ഏതെങ്കിലും ഉള്ളവര്‍ക്ക് ഇനി മുതല്‍ ഈ സൗകര്യം പ്രയോജനപ്പെടുത്താം. കേന്ദ്ര വ്യോമയാന മന്ത്രിയാണ് ജയന്ത് സിന്‍ഹയാണ് ഇക്കാര്യം അറിയിച്ചത്.
ബോര്‍ഡിംഗ് പാസിന് പകരം ഫോണ്‍ ക്യു ആര്‍ കോഡാണ് ലഭിക്കുക. ഇത് വഴി യാത്രക്കാര്‍ക്ക് സമയം ലാഭിക്കാനാവും
air passengers, air port, boarding pass
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here