Advertisement
അഭയ കേസ് വിധി ഈ മാസം 22ന്

അഭയ കൊലക്കേസിൽ വിചാരണ നടപടികൾ പൂർത്തിയായി. ഈ മാസം 22-ന് കേസിൽ വിധി പറയും. തിരുവനന്തപുരം സിബിഐ കോടതിയിലാണ് അഭയ...

സിസ്റ്റർ അഭയ കേസ്; വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി

സിസ്റ്റർ അഭയ കേസിന്റെ വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി. വിചാരണ നിർത്തിവയ്ക്കണമെന്ന പ്രതികളുടെ ആവശ്യത്തിൽ ഇടപെടില്ല. അക്കാര്യം വിചാരണക്കോടതിയ്ക്ക് തീരുമാനിക്കാമെന്ന് കോടതി...

അഭയാ കേസ്: വിചാരണയ്ക്ക് രണ്ടാഴ്ചത്തെ സ്റ്റേ

അഭയാ കേസിലെ വിചാരണയ്ക്ക് രണ്ടാഴ്ചത്തെ സ്റ്റേ. ഹൈക്കോടതിയാണ് സ്റ്റേ അനുവദിച്ചത്. കൊവിഡ് പശ്ചാത്തലത്തിൽ വിചാരണ നിർത്തിവക്കയ്ണമെന്ന പ്രതിഭാഗം ഹർജി അനുവദിച്ചു....

അഭയ കേസ് ; വിചാരണ നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം

അഭയ കേസിന്റെ വിചാരണ നടപടികള്‍ മൂന്ന് മാസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. നാര്‍കോ പരിശോധന നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കുന്നത് തടഞ്ഞ...

അഭയ കേസ്; ഡമ്മി പരീക്ഷണം നടത്തിയ ഡോക്ടറുടെ വിസ്താരം 29ന്

സിസ്റ്റർ അഭയ കേസിൽ ഡമ്മി പരീക്ഷണം നടത്തിയ ഡോ. എസ്.കെ പഥക്കിനെ ഈ മാസം 29 ന് വിസ്തരിക്കാൻ തീരുമാനം....

അഭയ കേസ്; ജോസ് പൂതൃക്കയിലിനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്തുള്ള ഹർജി തള്ളി

അഭയ കേസിൽ ഫാദർ ജോസ് പൂതൃക്കയിലിനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്ത് ജോമോൻ പുത്തൻപുരയ്ക്കൽ സമർപ്പിച്ച ഹർജി സുപ്രിംകോടതി തള്ളി....

അഭയ കേസ്; നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കുന്നത് ഹൈക്കോടതി തടഞ്ഞു

സിസ്റ്റർ അഭയ കേസിൽ നാർക്കോ അനാലിസിസ് നടത്തിയ ഡോക്ടർമാരെ വിസ്തരിക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഈ മാസം പത്ത് വരെയാണ് വിചാരണ...

‘മരണം തലയ്‌ക്കേറ്റ മാരകക്ഷതം മൂലം’; അഭയ കേസിൽ നിർണായക മൊഴി

അഭയ കേസിൽ നിർണായക മൊഴി. അഭയയുടെ മരണത്തിന് കാരണമായത് തലയ്‌ക്കേറ്റ മാരകക്ഷതമാണെന്ന് ഫോറൻസിക് വിദഗ്ധൻ വി കന്തസ്വാമിയാണ് മൊഴി നൽകിയിരിക്കുന്നത്....

അഭയ വധക്കേസിൽ വീണ്ടും കൂറുമാറ്റം; സിസ്റ്റർ എലിറ്റിക്ക, പാചകക്കാരി ത്രേസ്യാമ്മ എന്നിവരാണ് കൂറുമാറിയത്

സിസ്റ്റർ അഭയ കേസിന്റെ വിചാരണ വേളയിൽ വീണ്ടും കൂറുമാറ്റം. സിസ്റ്റർ എലിറ്റിക്ക, പാചകക്കാരി ത്രേസ്യാമ്മ എന്നിവരാണ് ഇന്ന് കൂറ് മാറിയത്....

അഭയാ കേസ്; ഡോക്ടര്‍മാരെ വിസ്തരിക്കരുതെന്ന ഹര്‍ജി തള്ളി

സിസ്റ്റര്‍ അഭയ കേസിന്റെ വിചാരണയില്‍ നാര്‍ക്കോ അനാലിസിസ് നടത്തിയ ഡോക്ടര്‍മാരെയും വിസ്തരിക്കും. ഡോക്ടര്‍മാരെ വിസ്തരിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി...

Page 5 of 9 1 3 4 5 6 7 9
Advertisement