ചടയമംഗലത്ത് കാർ ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു.കുരിയോട് ബാറിലെ സെക്യൂരിറ്റി ജീവനക്കാരനായ രവീന്ദ്രനെ(68)യാണ് കാർ ഇടിച്ചു തെറിപ്പിച്ചത്. ഇദ്ദേഹത്തെ കടയ്ക്കൽ താലൂക്ക്...
ഓടിയെത്തിയവർ കാഴ്ചക്കാരായി അപകടത്തിൽ പരിക്കേറ്റ യുവാവ് ചോരവാർന്ന് മരിച്ചു. തിരുവല്ല- മാവേലിക്കര സംസ്ഥാന പാതയിലുണ്ടായ അപകടത്തെ തുടർന്ന്, പരുക്കേറ്റ തലവടിസൗത്ത്...
വിശാഖപട്ടണത്ത് ക്രെയിന്‍ തകര്‍ന്നുവീണ് 11 പേര് മരിച്ചു. ഹിന്ദുസ്ഥാന്‍ ഷിപ്പ്യാര്‍ഡിലാണ് അപകടം ഉണ്ടായത്. അറ്റകുറ്റപ്പണികള്‍ക്കിടെ ക്രെയിന്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുമ്പോഴാണ് അപകടം...
തിരുവല്ല വളഞ്ഞവട്ടത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തലവടി സ്വദേശി ജിബു ആണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന ഇയാളുടെ സുഹൃത്ത്,...
എറണാകുളം ഇടപ്പള്ളി വട്ടേക്കുന്നത്ത് റോഡിടിഞ്ഞ് വാഹനങ്ങൾ മണ്ണിനടിയിൽ. വട്ടേക്കുന്നം പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു സമീപമാണ് റോഡ് ഇടിഞ്ഞു താഴ്ന്നത്. വഴിവക്കിൽ പാർക്ക്...
ഒരേ സമയം നാല് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. കർണാടകയിലാണ് സംഭവം. അപകടത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. മുന്നിൽ പോയ...
കോഴിക്കോട് – പാലക്കാട് ദേശീയ പാതയില്‍ നിയന്ത്രണംവിട്ട ജെസിബി ബൊലേറോ ജീപ്പും ബൈക്കും ഇടിച്ചുതെറിപ്പിച്ചു. രാവിലെ പത്തുമണിയോടെയായിരുന്നു അപകടം. ബൊലേറോയിലെ...
ആലപ്പുഴ എടത്വയിൽ കാർ മരത്തിലിടിച്ച് അപകടം. രണ്ട് പേർ മരിച്ചു. ഇന്ന് രാവിലെ 9. 30യോട് കൂടിയാണ് അപകടം നടന്നത്....
മോഷ്ടിച്ച കാറുമായി പാഞ്ഞ മോഷ്ടാക്കൾ പരസ്പരം കാറിടിച്ച് അപകടത്തിൽപ്പെട്ടു. ഒടുവിൽ പൊലീസ് പിടിയിലുമായി. അമേരിക്കയിലെ ന്യൂബർഗിലാണ് സംഭവം. റാൻഡ് ലീ...
ശ്രീലങ്കയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കുശാൽ മെൻഡിസ് അറസ്റ്റിൽ. താരം ഓടിച്ച വാഹനം ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചതിനെ തുടർന്നാണ് മെൻഡിസ്...