Advertisement
ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊല്ലം ഇത്തിക്കരയാറിൽ ഒഴുക്കിൽപ്പെട്ട്  കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പരവൂർ സ്വദേശി ജിഷ്ണുവിൻരെ മൃതദേഹമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരമാണ് ഇത്തിക്കരയാറിൽ...

കനത്ത മഴ; എറണാകുളത്ത് കെട്ടിടം തകർന്നു വീണു

മഴ ശക്തമായതോടെ എറണാകുളം നോർത്തിൽ കെട്ടിടം തകർന്നുവീണു. നോർത്തിലെ പാലത്തിന് സമീപമുള്ള ബാർബർ ഷോപ്പാണ് തകർന്നുവീണത്. മഴ ശക്തമായതിനെ തുടർന്നാണ്...

ചങ്ങനാശ്ശേരിയില്‍ കെഎസ്ആര്‍ടിസി ബസ്സും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്

ചങ്ങനാശേരി തുരുത്തിയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യബസും കൂട്ടിയിടിച്ചു.ഇന്ന് രാവിലെ 6.30-ന് ആയിരുന്നു അപകടം.  നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചങ്ങനാശേരി ഭാഗത്തേക്കുപോകുകയായിരുന്ന സ്വകാര്യബസും...

കോട്ടയത്ത് ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

കോട്ടയം നാഗമ്പടത്ത് ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പേരൂർ സ്വദേശി ബിനു ആണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു അപകടം.ബിനുവിനെ...

തൃശ്ശൂരിൽ ആൾക്കൂട്ടത്തിലേക്ക് കണ്ടെയ്‌നർ ലോറി പാഞ്ഞുകയറി

തൃശ്ശൂർ ആമ്പല്ലൂരിൽ ആൾക്കൂട്ടത്തിലേക്ക് കണ്ടെയ്‌നർ ലോറി പാഞ്ഞുകയറി. ബസ് കാത്ത് നിന്നവർക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. സംഭവത്തിൽ 20 പേർക്ക് പരിക്കേറ്റു....

ഹൊസൂറില്‍ വാഹനാപകടം; അഞ്ച് മലയാളികള്‍ക്ക് ഗുരുതര പരിക്ക്

ബാംഗ്ലൂരിലെ ഹോസൂറില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ക്ക് ഗുരുതര പരിക്ക്.  കോഴിക്കോട് തൊണ്ടയാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.ഹഫ്സത്ത്, ഇഷാന്‍, ഫിദ,റമീസ്, സുബൈര്‍ എന്നിവര്‍ക്കാണ്...

സ്ക്കൂട്ടറില്‍ സ്വകാര്യ ബസ്സിടിച്ച് വീട്ടമ്മ മരിച്ചു

കോഴിക്കോട്ട് സ്ക്കൂട്ടറില്‍ സ്വകാര്യ ബസ്സിടിച്ച് സ്ത്രീ മരിച്ചു. വണ്ടിപ്പേട്ടയിലാണ് സംഭവം.  ചക്കോരത്ത്കുളം സ്വദേശി പ്രഭയാണ് മരിച്ചത്....

കാർ ലോറിയിലിടിച്ച് എട്ട് പേർ മരിച്ചു

ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ എട്ട് പേർ മരിച്ചു. നേപ്പാളിൽനിന്ന് എത്തിയ ലോറിയുമായി ഇവർ സഞ്ചരിച്ച കാർ...

നാല് കൊല്ലം സ്വദേശികള്‍ മധുരയില്‍ വാഹനാപകടത്തില്‍ മരിച്ചു

മധുരയ്ക്കു സമീപം തിരുമംഗലത്തു വച്ചുണ്ടായ വാഹനാപകടത്തില്‍ നാലു കൊല്ലം സ്വദേശികള്‍ മരിച്ചു. ഇവരില്‍ മൂന്നു പേര്‍ സ്ത്രീകളാണ്. സജീദ് സലിം, നൂര്‍ജഹാന്‍,...

കെഎസ്ആർടിസി ബസും ഇന്ധന ടാങ്കറും കൂട്ടിയിടിച്ചു

കോഴിക്കോട് തിക്കോടിയിൽ കെഎസ്ആർടിസി ബസും ഇന്ധന ടാങ്കറും കൂട്ടിയിടിച്ചു. മംഗലാപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസും മംഗലാപുരത്ത് നിന്ന് ചേളാരി പ്ലാന്റിലേക്ക് വരികയായിരുന്ന...

Page 165 of 183 1 163 164 165 166 167 183
Advertisement