കോട്ടയം നാഗമ്പടത്ത് ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പേരൂർ സ്വദേശി ബിനു ആണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു അപകടം.ബിനുവിനെ...
തൃശ്ശൂർ ആമ്പല്ലൂരിൽ ആൾക്കൂട്ടത്തിലേക്ക് കണ്ടെയ്നർ ലോറി പാഞ്ഞുകയറി. ബസ് കാത്ത് നിന്നവർക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. സംഭവത്തിൽ 20 പേർക്ക് പരിക്കേറ്റു....
ബാംഗ്ലൂരിലെ ഹോസൂറില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ക്ക് ഗുരുതര പരിക്ക്. കോഴിക്കോട് തൊണ്ടയാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്.ഹഫ്സത്ത്, ഇഷാന്, ഫിദ,റമീസ്, സുബൈര്‍ എന്നിവര്‍ക്കാണ്...
കോഴിക്കോട്ട് സ്ക്കൂട്ടറില്‍ സ്വകാര്യ ബസ്സിടിച്ച് സ്ത്രീ മരിച്ചു. വണ്ടിപ്പേട്ടയിലാണ് സംഭവം. ചക്കോരത്ത്കുളം സ്വദേശി പ്രഭയാണ് മരിച്ചത്....
ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ എട്ട് പേർ മരിച്ചു. നേപ്പാളിൽനിന്ന് എത്തിയ ലോറിയുമായി ഇവർ സഞ്ചരിച്ച കാർ...
മധുരയ്ക്കു സമീപം തിരുമംഗലത്തു വച്ചുണ്ടായ വാഹനാപകടത്തില്‍ നാലു കൊല്ലം സ്വദേശികള്‍ മരിച്ചു. ഇവരില്‍ മൂന്നു പേര് സ്ത്രീകളാണ്. സജീദ് സലിം, നൂര്ജഹാന്,...
കോഴിക്കോട് തിക്കോടിയിൽ കെഎസ്ആർടിസി ബസും ഇന്ധന ടാങ്കറും കൂട്ടിയിടിച്ചു. മംഗലാപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്.ടി.സി. ബസും മംഗലാപുരത്ത് നിന്ന് ചേളാരി പ്ലാന്റിലേക്ക് വരികയായിരുന്ന...
എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മരണം.കോട്ടയം അമൽജ്യോതി എന്‍ജിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ വിനോദയാത്രപോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കർണാടകത്തിലെ...
കോയമ്പത്തൂരില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണ് രണ്ട് മരണം. സോമനൂരിലാണ് സംഭവം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു...
ബസിന് പിറകിൽ കാറിടിച്ച് കാസർകോട് ഉപ്പള സ്വദേശിയായ യുവാവ് മരിച്ചു. ഉപ്പള പത്വാടി അർഷിമാർ ഹൗസിൽ മഹ് മൂദിന്റെ മകനും...