Advertisement
ഇടുക്കിയിൽ വാഹനാപകടം; 5 മരണം

ഇടുക്കി കട്ടപ്പനക്കടുത്ത് പുഷ്പഗിരിയിൽ വാഹനാപകടംത്തിൽ അഞ്ച് മരണം. ബസ്സും കാറും കൂട്ടിയിടിച്ചാണ് അപകടം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല....

ആറ്റിങ്ങലിൽ വാഹനാപകടം; രണ്ട് പേർക്ക് ഗുരുതര പരിക്ക്

ആറ്റിങ്ങൽ ITI യുടെ മുൻവശം വേഗതയിൽ വന്ന ബൈക്ക് മറ്റൊരു വാഹനത്തിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാർക്കാണ്...

തൃപ്പൂണിത്തുറയിൽ വാഹനാപകടം; രണ്ട് മരണം

എറണാകുളം തൃപ്പൂണിത്തുറ അലയൺസ് ജംഗ്ഷനിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. കാർ യാത്രക്കാരായ ഇരുമ്പനം സ്വദേശികളായ രാജേഷ്...

ഓഡിറ്റോറിയം പൊളിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

കിളിമാനൂരിൽ ഓഡിറ്റോറിയം പൊളിഞ്ഞ് വീണ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കിളിമാനൂരിലെ കൊടുവഴന്നൂർ ഓപ്പൺ ആഡിറ്റോറിയം,...

ആറ്റിങ്ങൽ മുൻസിപ്പൽ ഓഫിസിന് മുന്നിൽ അപകടം ; ഒരാൾ മരിച്ചു

ആറ്റിങ്ങൽ മുൻസിപ്പൽ ഓഫിസിന് മുന്നിൽ കെ.എസ്.ആർ.ടി.സി. ബസ്സിടിച്ച് അധ്യാപിക മരിച്ചു. ദേശീയപാതയിൽ ആറ്റിങ്ങൽ നഗരസഭയ്ക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് 12:45...

വാഗമണിൽ ബസ് അപകടം, ഒരു മരണം

വാഗമണിലേക്ക് പോയ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. അഞ്ച് പേരുടെ നിലഗുരുതരമാണ്. വാഗമൺ യാത്രയിൽ കൊക്കെയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മതർലാൻഡ് യൂണിറ്റിന്റെ...

സ്‌കൂൾ ബസ് മരത്തിലിടിച്ച് വിദ്യാർത്ഥി മരിച്ചു

മലപ്പുറത്ത് നിയന്ത്രണം വിട്ട സ്‌കൂൾ ബസ് മരത്തിലിടിച്ച് ഒരു വിദ്യാർത്ഥി മരിച്ചു. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു. ഇത്തിൾപറമ്പ് സ്വദേശി...

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

അദാനി ഗ്രൂപ്പിന്റെ ടിപ്പർ ലോറിയിടിച്ച് നെയ്യാറ്റിൻകര മാരായമുട്ടത്ത് ബൈക്ക് യാത്രക്കാരൻ മരിച്ചു. മാരായമുട്ടം സ്വദേശി ബാലുവാണ് മരിച്ചത്. ടിപ്പറിന്റെ അമിത...

ഷാർജയിൽ മലയാളി കാറിടിച്ച് മരിച്ചു

ഷാർജയിൽ റോഡ് മുറിച്ചുകടക്കവെ കാറിടിച്ച് മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി ബാബു സുബ്രഹ്മണ്യനാണ് (44) മരിച്ചത്. ദുബൈ ആർ.ടി.എയിൽ ബസ്...

മലപ്പുറത്ത് അപകടം; വിദ്യാർത്ഥി മരിച്ചു

മലപ്പുറം കുറ്റിപ്പുറം റെയിൽവേ മേൽപ്പാലത്തിൽ ജീപ്പും ലോറിയും കൂട്ടിയിടിച്ച് ജീപ്പിലുണ്ടായിരുന്ന എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു. കുറ്റിപ്പുറം എം ഇ സ്...

Page 182 of 184 1 180 181 182 183 184
Advertisement