Advertisement
കൊൽക്കത്തയിലേക്കുള്ള യാത്രാമധ്യേ വാഹനാപകടം; മമത ബാനർജിക്ക് പരിക്ക്

പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. ബർധമാനിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം....

ബൈക്കിൽ ലോറിയിടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം; അപകടം സ്റ്റേഷനിലേക്ക് പോകുന്നതിനിടെ

ഷോളയാറിൽ വാഹനാപകടത്തിൽ പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. മലക്കപ്പാറ സ്റ്റേഷനിലെ സിപിഒ വിൽസൺ(40) ആണ് മരിച്ചത്. രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം....

ഡൽഹിയിൽ പീതംപുരയിലെ ഒരു വീട്ടിൽ തീപിടിത്തം; 5 പേർ മരിച്ചു

ഡൽഹിയിൽ പീതംപുരയിലെ ഒരു വീട്ടിലുണ്ടായ തീപിടിത്തത്തിൽ 5 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. മരിച്ചവർ 3...

ഗുജറാത്തിലെ ബോട്ട് അപകടം; മരണം 14 ആയി, മരിച്ചവരിൽ 12 കുട്ടികളും രണ്ട് അധ്യാപകരും

ഗുജറാത്തിലെ ബോട്ട് അപകടത്തിൽ മരണം 14 ആയി. മരിച്ചവരിൽ 12 കുട്ടികളും രണ്ട് അധ്യാപകരും ഉൾപ്പെടുന്നു. വഡോദരയ്ക്ക് സമീപമുള്ള ഹരനി...

മലപ്പുറത്ത് മദ്യപിച്ചു വാഹനമോടിച്ച് അപകടം; ഒരാൾ അറസ്റ്റിൽ

മലപ്പുറം കിഴിശേരിയിൽ മദ്യപിച്ചു വാഹനമോടിച്ച് അപകടം. കാറും ജീപ്പും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി 11:45നാണ് അപകടം.കാർ ഓടിച്ചിരുന്ന വാഴക്കാട്...

ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശി അരീകുന്നുമ്മൽ മുഹമ്മദ് അലിയുടെ മകൻ മുഹമ്മദ് ഷാഫി ആണ് മരിച്ചത്....

പട്ട ചരട് കഴുത്തിൽ കുരുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം

പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ പട്ട ചരട് കഴുത്തിൽ കുരുങ്ങി ഏഴു വയസ്സുകാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ധാർ നഗരത്തിലാണ് അപകടമുണ്ടായത്. മൂർച്ചയുള്ള...

പൂർണ്ണ ഗർഭിണിയായ കാൽനട യാത്രക്കാരിയെ കാറിടിച്ചു; ​ഗർഭസ്ഥ ശിശു മരിച്ചു

കടലുണ്ടി റെയിൽവേ ഗേറ്റിന് സമീപം പൂർണ്ണ ഗർഭിണിയായ കാൽനടയാത്രക്കാരിയെ കാറിടിച്ച് ഗർഭസ്ഥ ശിശു മരിച്ചു. കടലുണ്ടി കടവ് സ്വദേശി അനീഷ...

തിരുവനന്തപുരം പാറശ്ശാലയിൽ അപകടം; ഒരു മരണം

തിരുവനന്തപുരം പാറശ്ശാല പവതിയാൻവിളയിൽ അപകടം. ഇന്നലെ രാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരാൾ മരിച്ചു. പാറശ്ശാല സ്വദേശി സജികുമാർ...

ഇന്ന് വ്യത്യസ്ത വാഹനാപകടങ്ങളിൽ നിരത്തിൽ പൊലിഞ്ഞത് 3 ജീവനുകൾ; പന്നി സ്കൂട്ടറിന് കുറുകെ ചാടിയുണ്ടായ അപകടത്തിൽ യുവാവിന് ​ഗുരുതര പരുക്ക്

സംസ്ഥാനത്ത് ഇന്ന് വ്യത്യസ്ത വാഹന അപകടങ്ങളിലായി മൂന്നുപേർക്ക് ജീവൻ പൊലിഞ്ഞു കോഴിക്കോട് ജില്ലയിൽ രണ്ടും എറണാകുളത്ത് ഒരാൾക്കും ആണ് ജീവൻ...

Page 9 of 171 1 7 8 9 10 11 171
Advertisement