നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് അറസ്റ്റിൽ. ദിലീപിനെതിരെ വ്യക്തമായ തെളിവ് ലഭിച്ചതായാണ് വിവരം. ഗൂഢാലോചനയിൽ ദിലീപിന് പങ്കുള്ളതായി വ്യക്തമായ സാഹചര്യത്തിലാണ്...
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ. വാദം കേട്ട കോടതി വിധി പറയുന്നത്...
നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയ്ക്ക് ജയിലില്‍ ഫോണ്‍ എത്തിക്കാന്‍ സഹായിച്ച ആളെ കണ്ടെത്താനുള്ള അന്വേഷണം ത്വരിതഗതിയില്‍. ജയിലിലേക്ക് ഫോണ്‍...
സ്ത്രീ വിരുദ്ധ പരാമർശം നടത്തിയ നടനും ലോക്‌സഭാംഗവുമായ ഇന്നസെന്റിനെതിരെ വനിതാ കമ്മീഷൻ. ഇന്നസെന്റ് നടിമാരെ കുറിച്ച് നടത്തിയ പരാമര്ഞശം അപലപനീയമാണ്....
നടിെയ ആക്രമിച്ച കേസിൽ പൾസർ സുനിൽ, വിഷ്ണു, വിപിൻലാൽ എന്നിവെര വീണ്ടും ചോദ്യം ചെയ്യും. പള്‍സര്‍ സുനിയ്ക്കൊപ്പം സഹതടവുകാരന്‍ വിഷ്ണു,...
ആക്രമിക്കപ്പെട്ട നടിയെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ വനിതാ കമ്മീഷൻ കേസെടുത്തു. വുമൺ കളക്ടീവ് ഇൻ സിനിമ സംഘടനയുടെ പരാതിയിലാണ് കേസ്. ലോയേഴ്‌സ്...
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി എന്ന സുനിൽ കുമാറിന് ജയിൽ ഫോൺ എത്തിച്ചുകൊടുത്തയാളെ പോലീസ് അറസ്റ്റ് ചെയ്തു....
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നിർമ്മാതാവ് ആന്റോ ജോസഫിനെ പോലീസ് വിളിച്ചു വരുത്തി. മൊഴിയെടുക്കുന്നതിനായാണ് ആന്റോ ജോസഫിനെ പോലീസ് വിളിച്ചു വരുത്തിയത്....
സ്ത്രീവിരുദ്ധ പരാമർശം നടത്തിയ അമ്മ പ്രസിഡൻറും ലോക്‌സഭാ എം.പിയുമായ ഇന്നസെന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇന്നസെന്റിന്റെ വസതിയിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ...
അമ്മ പ്രസിഡന്റും ലോക്‌സഭാ അംഗവുമായ ഇന്നസെന്റ് നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ നടി റീമാ കല്ലിങ്കൽ രംഗത്ത്. സിനിമയിൽ സ്ത്രീകളെ...