മന്നാർഗുഡി മാഫിയ എന്ന് കുപ്രസിദ്ധമായ ശശികലയുടെ കുടുംബം തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിന്നും അപ്രത്യക്ഷമാകുന്നു. ഇത് സംബന്ധിച്ച് രാത്രി ചേർന്ന എ...
എഐഎഡിഎംകെയിൽ വീണ്ടും പിളർപ്പിന് സാധ്യത. എടപ്പാടി കെ പളനി സ്വാമി മന്ത്രിസഭയിലെ ഭൂരിഭാഗം പേരും പാർട്ടി വിടുമെന്നാണ് ദേശീയ മാധ്യമങ്ങൾ...
എഐഎഡിഎംകെയിൽനിന്ന് ഔദ്യോഗികമായി വേർപിരിഞ്ഞ ശശികല പക്ഷത്തിനും പനീർശെൽവെം പക്ഷത്തിനും പുതിയ പാർട്ടി പേരുകളും ചിഹ്നങ്ങളുമായി. എഐഎഡിഎംകെ അമ്മ എന്നാണ് ശശികല...
എഐഎഡിഎംകെയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ശശികല പനീര്‍ശെല്‍വം...
ശശികലയുമായുള്ള തർക്കത്തെ തുടർന്ന് എഐഎഡിഎംകെയിൽനിന്ന് പുറത്താക്കപ്പെട്ട മുൻ മുഖ്യമന്ത്രി ഒ പനീർശെൽവത്തോടുള്ള നിലപാട് മയപ്പെടുത്തി പാർട്ടി. പുറത്താക്കപ്പെട്ടവർക്ക് എപ്പോൾ വേണമെങ്കിലും...
തമിഴ്‌നാട്ടിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ ഇടക്കാല തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ഡിഎംകെ പ്രവർത്തകരോട് ആഹ്വാനം ചെയ്ത് എംകെ സ്റ്റാലിൻ. എഐഎഡിഎംകെ നേതാക്കളോ...
കൂവത്തൂര്‍ റിസോര്‍ട്ടിലെ എംഎല്‍എമാരോട് റിസോര്‍ട്ട് വിടാന്‍ നിര്‍ദേശം. നാല് മണിയ്ക്കുള്ളില്‍ റിസോര്‍ട്ട് ഒഴിയണമെന്നാണ് നിര്‍ദേശം. കൂവത്തൂര്‍ എസ്പിയുടെ നേതൃത്വത്തില്‍ വന്‍...
റിസോര്‍ട്ടില്‍ എംഎല്‍എമാരുടെ പ്രതിഷേധം. പോലീസിനെ വിന്യസിച്ചതിനാണ് കൂവത്തൂരിലെ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാര്‍ പ്രതിഷേധിച്ചത്. പ്രതിഷേധിച്ചതിനെ തുടര്‍ന്ന് പോലീസ് പിന്‍വാങ്ങി. എംഎല്‍എ മാരെ...
എടപ്പാടി കെ പളനിസ്വാമിയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തു. എംഎംഎല്ലെമാര്‍ ഒപ്പിട്ട കത്ത് ഗവര്‍ണ്ണര്‍ക്ക് കൈമാറി. ഗവര്‍ണ്ണറുടെ തീരുമാനത്തിനായി കാത്തിരിക്കുന്നുവെന്ന് പഴനി സ്വാമി...
പ്രിസീഡിയം ചെയ്രമാനായിരുന്ന എഐഎഡിഎംകെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി. മധുസൂദനന്‍ ഇന്നലെ പനീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ശശികലയുടേതാണ് തീരുമാനം...