Advertisement
വനിതാ സുഹൃത്തിനെ കോക്പിറ്റിൽ കയറ്റിയ സംഭവത്തിൽ പൈലറ്റിന് സസ്പെൻഷൻ; എയർ‌ ഇന്ത്യക്ക് 30 ലക്ഷം പിഴ

വനിതാ സുഹൃത്തിനെ വിമാനത്തിന്റെ കോക്പിറ്റിൽ പ്രവേശിപ്പിച്ച സംഭവത്തിൽ എയർ ഇന്ത്യ പൈലറ്റിനെതിരെ നടപടി. പൈലറ്റിന്റെ ലൈസൻസ് ഡിജിസിഎ മൂന്നുമാസത്തേക്ക് സസ്പെൻഡ്...

എയര്‍ ഇന്ത്യ ജീവനക്കാരുടെ അശ്രദ്ധമൂലം പൂച്ചക്കുട്ടിയെ നഷ്ടപ്പെട്ടു; വൈറലായി ട്വീറ്റ്‌

എയര്‍ ഇന്ത്യ വിമാന ജീവനക്കാരുടെ അശ്രദ്ധ മൂലം വളര്‍ത്തുപൂച്ചയെ നഷ്ടമായെന്ന് പരാതി. ഗ്രാഫിക് ഡിസൈനറായ സോണി എസ് സോമര്‍ ആണ്,...

സ്ത്രീ സുഹൃത്തിനെ കോക്പിറ്റില്‍ കയറ്റി മൂന്ന് മണിക്കൂറോളം നീണ്ട വിമാനയാത്ര; പൈലറ്റിനെതിരെ ഡിജിസിഎ അന്വേഷണം

എയര്‍ ഇന്ത്യ പൈലറ്റിനെതിരെ ഡിജിസിഎ അന്വേഷണം. വനിതാ സുഹൃത്തിനെ വിമാനത്തിന്റെ കോക്പ്പിറ്റില്‍ കയറ്റിയ സംഭവത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. പൈലറ്റിന്റേത് ഗുരുതരമായ...

വിൻഡ്‌ഷീൽഡിൽ വിള്ളൽ; എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

എയർ ഇന്ത്യ വിമാനം ഡൽഹി വിമാനത്താവളത്തിൽ അടിയന്തരമായി തിരിച്ചിറക്കി. 180 യാത്രക്കാരുമായി പറന്നുയർന്ന പൂനെ-ഡൽഹി വിമാനത്തിൻ്റെ വിൻഡ്‌ഷീൽഡിൽ വിള്ളലുണ്ടെന്ന സംശയത്തെ...

വിമാനങ്ങളിൽ യാത്രക്കാരുടെ മോശം പെരുമാറ്റം; കമ്പനികൾക്ക് കത്തയച്ച് ഡിജിസിഎ

വിമാനങ്ങളിൽ യാത്രക്കാരുടെ മോശം പെരുമാറ്റം സംബന്ധിച്ച് ഡിജിസിഎ വിമാന കമ്പനികൾക്ക് കത്തയച്ചു. മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്ന് ഡിജിസിഎ നിർദ്ദേശം...

യാത്രക്കാരന്റെ മോശം പെരുമാറ്റം, എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

ഡൽഹിയിൽ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ജീവനക്കാരനോട് യാത്രക്കാരൻ മോശമായി പെരുമാറിയതാണ് കാരണം. ഇയാളെ വിമാനത്തിൽ...

യാ​ത്ര​ക്കാ​രു​ടെ താ​ൽ​പ​ര്യം​ പ​രി​ഗ​ണി​ച്ച് ഭ​ക്ഷ​ണ, പാ​നീ​യ മെ​നു പുതുക്കി എ​യ​ർ ഇ​ന്ത്യ

എ​ല്ലാ അ​ന്താ​രാ​ഷ്ട്ര സ​ർ​വീ​സു​ക​ളി​ലും പു​തി​യ ഭ​ക്ഷ​ണ, പാ​നീ​യ മെ​നു ഉ​ൾ​പ്പെ​​ടു​ത്തി​യ​താ​യി എ​യ​ർ ഇ​ന്ത്യ അ​റി​യി​ച്ചു. യാ​ത്ര​ക്കാ​രു​ടെ താ​ൽ​പ​ര്യം​കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ് മി​ക​ച്ച...

റമദാൻ; ബാഗേജ് അലവൻസ് പരിധി വർധിപ്പിച്ച് എയ‍ർ ഇന്ത്യ

റമദാനിൽ ബാഗേജ് അലവൻസ് പരിധി വർധിപ്പിച്ച് എയ‍ർ ഇന്ത്യ. ഇക്കണോമി ക്ലാസിൽ 40 കിലോയും, ബിസിനസ് ക്ലാസിൽ 50 കിലോയും...

‘കേരളത്തിലേക്ക് പറക്കാൻ മടി’; യുഎഇയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനങ്ങൾ വെട്ടിക്കുറച്ചു

കേരളത്തിലെ മൂന്ന് സെക്ടറുകളിലേക്ക് സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ അത് ഒന്നാക്കി ചുരുക്കി. യുഎഇയിൽ നിന്ന് കേരളത്തിലേക്കുള്ള എയർ ഇന്ത്യ...

ശുചിമുറിയിലിരുന്ന് പുകവലിച്ചു; വിമാനത്തിൻ്റെ വാതിൽ തുറക്കാൻ ശ്രമിച്ചു; എയർ ഇന്ത്യ യാത്രക്കാരനെതിരെ കേസ്

വിമാനത്തിൻ്റെ ശുചിമുറിയിലിരുന്ന് പുകവലിച്ച എയർ ഇന്ത്യ യാത്രക്കാരനെതിരെ കേസ്. 37 വയസുകാരനായ രമാകാന്തിനെതിരെയാണ് സഹർ പൊലീസ് കേസെടുത്തത്. ലണ്ടനിൽ നിന്ന്...

Page 6 of 27 1 4 5 6 7 8 27
Advertisement