Advertisement
മന്ത്രി എ. കെ. ബാലനെ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ നീക്കം

മന്ത്രി എ. കെ. ബാലനെ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ നീക്കം. തരൂരില്‍ എ.കെ.ബാലന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന ജില്ലാ സെക്രട്ടേറിയറ്റിന്റെ...

മന്ത്രി എ.കെ ബാലന്റെ ഭാര്യ ഡോ.ജമീല ബാലൻ സ്ഥാനാർത്ഥിയാകാൻ സാധ്യത

മന്ത്രി എ.കെ ബാലന്റെ ഡോ.ജമീല ബാലൻ സ്ഥാനാർത്ഥിയാകാൻ സാധ്യത. ഡോ.ജമീല സ്ഥാനാർത്ഥിയാകാനുള്ള സാധ്യത തള്ളാതെ സിപിഐഎം. ഓരോ മണ്ഡലത്തിലും സ്ഥാനാർത്ഥികളാരാകണമെന്ന്...

രോഗവ്യാപനം കണക്കിലെടുത്താണ് മുഖ്യമന്ത്രി അവാർഡുകൾ സ്വന്തം കൈ കൊണ്ട് വിതരണം ചെയ്യാതിരുന്നത് : മന്ത്രി എകെ ബാലൻ

ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങളും പ്രസ്താവനകളും ദൗർഭാഗ്യകരമെന്ന് മന്ത്രി എകെ ബാലൻ. രോഗവ്യാപനം കണക്കിലെടുത്താണ് മുഖ്യമന്ത്രി അവാർഡുകൾ...

ചലച്ചിത്ര അക്കാദമിയിലെ സ്ഥിര നിയമനം; ചെയർമാൻ കമലിന്റെ കത്ത് പുറത്തു വിട്ട് മന്ത്രി എകെ ബാലൻ

ഇടതു അനുഭാവമുള്ളവരെ ചലച്ചിത്ര അക്കാദമിയിൽ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചെയർമാൻ കമൽ മന്ത്രി എ.കെ.ബാലന് നൽകിയ കത്ത് പുറത്തുവിട്ട് പ്രതിപക്ഷം. നിയമസഭയിൽ പ്രതിപക്ഷ...

ഐഎഫ്എഫ്കെയുടെ സ്ഥിരം വേദി തിരുവനന്തപുരം തന്നെയെന്ന് മന്ത്രി എകെ ബാലൻ

ഐഎഫ്എഫ്കെയുടെ സ്ഥിരം വേദി തിരുവനന്തപുരം തന്നെയെന്ന് മന്ത്രി എകെ ബാലൻ. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് മേള വികേന്ദ്രീകരിച്ചതെന്നും മന്ത്രി പറഞ്ഞു....

പ്രതിപക്ഷ നേതാവ് പറഞ്ഞതിനെല്ലാം ക്ഷമാപണം നടത്താന്‍ തയാറാണോ?; ചോദ്യവുമായി മന്ത്രി എ കെ ബാലന്‍

പറഞ്ഞതിനെല്ലാം ക്ഷമാപണം നടത്താന്‍ പ്രതിപക്ഷ നേതാവിനാകുമോ എന്ന ചോദ്യം ഉന്നയിച്ച് നിയമ മന്ത്രി എ കെ ബാലന്‍. എല്‍ഡിഎഫിന് ചരിത്ര...

നാല് കിലോമീറ്റർ അകലെയുള്ള ചെല്ലങ്കാവിൽ പോയി, എന്തുകൊണ്ട് സമരപന്തലിൽ വന്നില്ല ? എകെ ബാലനെതിരെ വാളയാറിലെ അമ്മ

മന്ത്രി എ.കെ ബാലനെതിരെ വാളയാർ പീഡനക്കേസ് പെൺകുട്ടികളുടെ അമ്മ. നാല് കിലോമീറ്റർ അപ്പുറത്തുള്ള ചെല്ലങ്കാവിൽ പോയിട്ടും എന്ത് കൊണ്ട് മന്ത്രി...

ചെല്ലൻകാവ് മദ്യ ദുരന്തം: അനാഥരായ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കും

ചെല്ലൻകാവ് മദ്യ ദുരന്തത്തിൽ അനാഥരായ കുട്ടികളുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രി എ.കെ ബാലൻ. ഊരിലെ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന്...

‘ വി മുരളീധരന് എന്തും പറയാം…സംസ്ഥാനത്തിന്റെ ഇടപെടൽ നിയമപരമാണ്; മന്ത്രി എകെ ബാലൻ

കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവന തള്ളി എകെ ബാലൻ.സംസ്ഥാനം സിബിഐ അന്വേഷണത്തെ എതിർക്കുന്നതിന് പിന്നിൽ രാഷ്ട്രീയ അഴിമതികൾ പുറത്ത് വരുമെന്ന...

ആർഎൽവി രാമകൃഷ്ണന് അവസരം നിഷേധിച്ച സംഭവത്തിൽ വിശദീകരണം തേടി മന്ത്രി എ.കെ ബാലൻ

കേരള സംഗീത നാടക അക്കാദമി നടത്തുന്ന സർഗഭൂമിക പരിപാടിയിൽ ആർഎൽവി രാമകൃഷ്ണന് അവസരം നിഷേധിച്ച സംഭവത്തിൽ അക്കാദമിയോട് വിശദീകരണം തേടി...

Page 5 of 8 1 3 4 5 6 7 8
Advertisement