മന്ത്രി മാറ്റത്തില്‍ ഭിന്നത മുറുകിയതോടെ NCP സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോയ്ക്ക് എതിരായ നീക്കം ശക്തമാക്കി മന്ത്രി എ.കെ. ശശീന്ദ്രന്‍....
എ കെ ശശീന്ദ്രൻ മന്ത്രിസ്ഥാനത്ത് തുടരട്ടെയെന്ന് സിപിഐഎം തീരുമാനം. സംസ്ഥാനത്തെ പാർട്ടിയുടെ നിലപാട് പൊളിറ്റ് ബ്യൂറോ കോ- ഓർഡിനേറ്റർ പ്രകാശ്...
എൻസിപിയിലെ മന്ത്രിമാറ്റം സംബന്ധിച്ച് ശരദ് പവാറുമായുള്ള കൂടിക്കാഴ്ച പൂർത്തിയായി. ശരദ് പവാറിന്റെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രകാശ് കാരാട്ടും പങ്കെടുത്തു....
വയനാട് തോൽപ്പെട്ടിയിൽ കുടിലുകൾ പൊളിച്ച് ആദിവാസി കുടുംബങ്ങളെ ഒഴിപ്പിച്ച സംഭവത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുമെന്ന് മന്ത്രി എ കെ...
ഉപതെരഞ്ഞെടുപ്പിന് ശേഷം മന്ത്രി സ്ഥാനം രാജി വെക്കണമെന്ന് എ കെ ശശീന്ദ്രന് എന്‍സിപിയുടെ അന്ത്യശാസനം. സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോയാണ്...
എൻസിപി മന്ത്രി മാറ്റത്തിൽ നിലപാട് കടുപ്പിച്ച് എ കെ ശശീന്ദ്രൻ. മുംബൈയിലെ കൂടിക്കാഴ്ചയിൽ മന്ത്രിമാറ്റം ചർച്ചയായിലെന്നും പുറത്ത് വരുന്നത് ഭാവനകൾ...
എന്‍സിപി മന്ത്രിസ്ഥാനം തോമസ് കെ തോമസ് ഉറപ്പിച്ചു. ദേശീയ അധ്യക്ഷൻ വിളിച്ച യോഗത്തിലാണ് സമവായം. പാർട്ടിയുടെ പ്രധാനസ്ഥാനങ്ങളിൽ എ കെ...
വനംമന്ത്രിയുടെ ഉത്തരവുണ്ടായിട്ടും ട്വന്റിഫോര്‍ അതിരപ്പിള്ളി റിപ്പോര്‍ട്ടര്‍ റൂബിന്‍ ലാലിനെ കയ്യേറ്റം ചെയ്ത കൊന്നക്കുഴി സ്‌റ്റേഷന്‍ ബീറ്റ് ഓഫീസര്‍ ജാക്‌സനെതിരെ നടപടിയെടുക്കാതെ...
അതിരപ്പിള്ളിയില്‍ ട്വന്റിഫോര്‍ പ്രാദേശിക ലേഖകന്‍ റൂബിന്‍ ലാലിനെതിരെ കേസെടുത്ത സംഭവത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ തള്ളി വകുപ്പ് മന്ത്രി. സിസിഎഫിന്റെ അന്വേഷണം...
മാധ്യമപ്രവര്‍ത്തകന് നേരെ പ്രതികാര നടപടിയുമായി പൊലീസ്. വനംവകുപ്പിന്റെ വ്യാജ പരാതിയില്‍ ട്വന്റിഫോര്‍ അതിരപ്പള്ളി പ്രാദേശിക ലേഖകന്‍ റൂബിന്‍ ലാലിന് പൊലീസ്...