കണ്ണൂരിലെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ വാനോളം പുകഴ്ത്തി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. സൈന്യാധിപനെ പോലെ അമിത്...
ബിജെപി പ്രസിഡന്‍റ് അമിത്ഷായുടെ കണ്ണൂരിലെ പ്രസ്താവന സംസ്ഥാന ഗവണ്‍മെന്‍റിനെതിരെ എന്നതിനേക്കാള്‍ സുപ്രീംകോടതിക്കും ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരെയുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
അയ്യപ്പഭക്തരുടെ അവകാശങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ സര്‍ക്കാറിന് തിരിച്ചടി നേരിടേണ്ടി വരുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ബിജെപിയുടെ ദേശീയ...
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കണ്ണൂരിലെത്തി. കണ്ണൂര്‍ താളിക്കാവിലുള്ള ബിജെപി ജില്ലാ കമ്മിറ്റി ഓഫീസ് ഉദ്ഘാടനമാണ് അമിത് ഷായുടെ...
ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലെത്തും. സന്ദര്‍ശനത്തില്‍ ശബരിമല വിഷയവും മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പും ചര്‍ച്ചചെയ്യും. ശബരിമല വിഷയത്തില്‍...
ഗുജറാത്തിലെ പുതിയ മുഖ്യമന്ത്രി ആരാകണമെന്നത് എംഎൽഎമാർ തീരുമാനിക്കുമെന്ന് ബിജെപി നേതാവ് വെങ്കയ്യ നായിഡു. ബിജെപി ദേശീയ അധ്യക്ഷൻ അമിത്...
കേരളത്തില്‍ എന്‍.ഡി.എയെ ശക്തിപ്പെടുത്തണമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. മതന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താനും ദളിത് പിന്നാക്ക വിഭാഗങ്ങളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനും...
ജെ.എൻ.യു വിദ്യാർഥി യൂണിയൻ നേതാവ് കനയ്യകുമാറിനെ വിമാനത്തിനകത്ത് ആക്രമിച്ച കേസിൽ പ്രതി ചേർക്കപ്പെട്ട മനാസ് ദേകയും ബിജെപി ദേശീയ...