Advertisement
തമാശ പറഞ്ഞത് വരെ പീഡനമെന്ന് പറയുമ്പോള്‍ അതിനൊരു പൊളിറ്റിക്‌സുണ്ട്, ഇനി ‘അമ്മ’യില്‍ എല്ലാവര്‍ക്കും സമ്മതരായവര്‍ വരട്ടെ: ജയന്‍ ചേര്‍ത്തല

താരസംഘടനയായ അമ്മയിലെ കൂട്ടരാജി എല്ലാവരും ഏകകണ്ഠമായെടുത്ത തീരുമാനമാണെന്ന് സംഘടനയുടെ വൈസ് പ്രസിഡന്റായിരുന്ന ജയന്‍ ചേര്‍ത്തല. ചില തമാശകള്‍ വരെ പീഡനശ്രമമെന്ന്...

അമ്മയ്ക്കും പെങ്ങന്മാർക്കും പ്രശ്നം ഉണ്ടായപ്പോൾ ഒളിച്ചോടിയ പ്രസിഡന്റ് ആയി മോഹൻലാൽ അറിയപ്പെടും; സോണിയ തിലകൻ

AMMA സംഘടനയിലെ എല്ലാ അംഗങ്ങളുടെയും രാജി ഒരു ശുഭപ്രതീക്ഷയുടെ തുടക്കമാണെന്ന് സോണിയ തിലകൻ. സ്ത്രീകളെല്ലാം ഒന്നിച്ചപ്പോൾ അത് വീണ്ടുമൊരു ശുദ്ധികലശത്തിന്...

‘അമ്മ’യിൽ അസാധാരണ പ്രതിസന്ധി: ബൈലോ പ്രകാരം എക്‌സിക്യൂട്ടിവ് പിരിച്ചു വിടാൻ ആലോചന

താര സംഘടനയായ ‘അമ്മ’യിൽ അസാധാരണ പ്രതിസന്ധി. തുടർനീക്കങ്ങളിൽ നേതൃത്വം നിയമോപദേശം തേടി. ബൈലോ പ്രകാരം നിലവിലെ എക്‌സിക്യൂട്ടിവ് പിരിച്ചു വിടാനും...

താരങ്ങൾക്കെതിരെ ഒന്നൊഴിയാതെ വരുന്ന ആരോപണങ്ങൾ; അമ്മയിൽ സമാനതകളില്ലാത്ത പ്രതിസന്ധി

ഹേമാ കമ്മിറ്റി റിപ്പോർട്ടും പിന്നാലെ വരുന്ന ആരോപണങ്ങളും താര സംഘടനയെ തള്ളിവിട്ടത് സമീപകാലത്തെങ്ങും കാണാത്ത പ്രതിസന്ധിയിലേക്കാണ്. സംഘടനാ നേതൃത്വത്തിലെ താരങ്ങൾക്കെതിരെ...

‘പാര്‍വതിക്ക് മുമ്പ് നിങ്ങള്‍ക്ക് മുന്നില്‍ ഞാൻ ഉണ്ട്, പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ ഇല്ലാതാകണം’ ; പൃഥ്വിരാജ്

തന്റെ കരിയറിന്റെ ആദ്യഘട്ടത്തിൽ ചില നിലപാടുകൾ സ്വീകരിച്ചതിന്റെ പേരിൽ സിനിമയിൽ നിന്ന് തഴഞ്ഞിരുന്നുവെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. പവര്‍ ഗ്രൂപ്പ്...

‘അമ്മ’ ഓഫീസിന് മുന്നിൽ റീത്ത്; ലോ കോളജ് വിദ്യാർത്ഥികളുടെ പ്രതിഷേധം

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടതിന് പിന്നാലെ താരങ്ങൾക്കെതിരെ ഉയരുന്ന ​​ഗുരുതര ആരോപണങ്ങളിൽ എറണാകുളം ലോ കളജ് വിദ്യാർത്ഥികളുടെ പ്രതിഷേധം....

അലന്‍സിയറിനെതിരെ 2018ല്‍ നല്‍കിയ പരാതിയില്‍ ഒരു നടപടിയുമില്ല; ‘അമ്മ’യ്‌ക്കെതിരെ ദിവ്യ ഗോപിനാഥ്

അലന്‍സിയറിനെതിരെ ഉന്നയിച്ച ലൈംഗിക അതിക്രമ പരാതിയില്‍ നടപടിയെടുക്കാത്തതില്‍ അമ്മ സംഘടനയ്‌ക്കെതിരെ വിമര്‍ശനവുമായി നടി ദിവ്യ ഗോപിനാഥ്. 2018ല്‍ അലന്‍സിയറിനെതിരെ പരാതി...

‘റിയാസ് ഖാൻ രാത്രി വിളിച്ച് അശ്ലീലം പറഞ്ഞു, പ്രതികരിച്ചപ്പോൾ ഫോൺ കട്ട് ചെയ്ത് പോയി’: വെളിപ്പെടുത്തലുമായി രേവതി സമ്പത്ത്

യുവനടിയുടെ ആരോപണങ്ങളിൽ തകിടം മറിഞ്ഞ് മലയാള സിനിമ. ഗുരുതര ആരോപണങ്ങളുമായി വീണ്ടും രേവതി സമ്പത്ത് രംഗത്ത് എത്തിയിരിക്കുകയാണ്. രാത്രിയിൽ നടൻ...

ഉപ്പ് തിന്നവർ വെളളം കുടിക്കട്ടെ; ആരോപണ വിധേയരെ സംരക്ഷിക്കേണ്ടെന്ന നിലപാടിൽ അമ്മ

ആരോപണ വിധേയരായ ആരെയും സംരക്ഷിക്കേണ്ടെന്ന നിലപാടിൽ താരസംഘടനയായ അമ്മ. ഉപ്പ് തിന്നവർ വെളളം കുടിക്കട്ടെയെന്നാണ് പൊതുവികാരം. വെളിപ്പെടുത്തലുകൾ സംഘടനയ്ക്ക് വലിയ...

യുവനടിയുടെ ലൈംഗികാരോപണം; അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് സിദ്ദിഖ്

അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ച് നടൻ സിദ്ദിഖ്. രാജികത്ത് അമ്മ പ്രസിഡന്റ് മോഹൻലാലിന് അയച്ചു. യുവനടിയുടെ ലൈംഗികാരോപണത്തിന് പിന്നാലെയാണ്...

Page 4 of 23 1 2 3 4 5 6 23
Advertisement