നടി അനുശ്രീ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിപ്പെട്ടു. നടി അനുശ്രീ സഞ്ചരിച്ചിരുന്ന കാർ ബൈക്കുമായി കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരുക്ക്. ഇടുക്കി...
നടനും എംഎല്‍എയുമായ കെ ബി ഗണേഷ് കുമാറിനെ പ്രശംസിച്ച് നടി അനുശ്രീ. പാര്‍ട്ടിക്ക് അതീതമായി, ജാതിമതഭേദമന്യേ നിലകൊള്ളുന്ന ഗണേഷ് കുമാര്‍...
ഓട്ടര്‍ഷ കണ്ട് കാശുപോയെന്ന് കമന്റ് ചെയ്ത ആളോട് കാശ് അക്കൗണ്ടില്‍ ഇട്ട് തരാമെന്ന് നടി അനുശ്രീ. പടത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട്...
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ലിയുസിസിക്കെതിരെ രൂക്ഷ വിമർശനവുമായി നടി അനുശ്രീ. വനിതാകൂട്ടായ്മ അവർ തുടങ്ങിയപ്പോൾ മുന്നോട്ടുവെച്ച ആശയത്തിൽ ഉറച്ചുനിൽക്കുന്നില്ലെന്ന്...
സുജിത്ത് വാസുദേവന്‍ സംവിധാനം ചെയ്യുന്ന ഓട്ടര്‍ഷ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റില്‍ വിവിധ പാര്‍ട്ടി നേതാക്കളെത്തി. സുജിത്ത് തന്നെയാണ് ഈ...
സുജിത് വാസുദേവന്‍ ഒരുക്കുന്ന ഓട്ടോറിക്ഷയുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് അനുശ്രീയിപ്പോള്‍. ഷൂട്ടിംഗിനിടെ സഹതാരത്തെ തയ്യാറാകാന്‍ സഹായിക്കുന്ന അനുശ്രീയുടെ വീഡിയോ ഫെയ്സ്ബുക്കിലൂടെ പങ്ക്...
നടി അനുശ്രീ നടി മാത്രമല്ല, ഒരു നല്ല ഗായിക കൂടിയാണെന്ന് തെളിച്ചിരിക്കുകയാണ് ഈ വീഡിയോയിലൂടെ. ഗിറ്റാറിന്റെ പശ്ചാത്തലത്തിലാണ് അനുശ്രീയുടെ ആലാപനം....
ഫെയ്സ് ബുക്ക് ലൈവില്‍ നാടന്‍ ശൈലിയുമായി എത്തി പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് അനുശ്രീ. ജന്മനാട്ടിലെ ശോഭയാത്രയില്‍ പോലും പങ്കെടുത്ത് പ്രേക്ഷകരേയും...
ഇന്നലെ ശ്രീകൃഷ്ണ ജയന്തിയോടനുനബന്ധിച്ച പുനലൂരില്‍ നടന്ന ഘോഷയാത്രയ്ക്ക് ഒരു വലിയ പ്രത്യേകതയുണ്ടായിരുന്നു. താരപ്പകിട്ടിലായിരുന്നു കമുകുംചേരിയിലെ ഘോഷയാത്ര. മറ്റാരുമല്ല നാട്ടുകാരിയായ നടി...
പുലിമുരുകനിലെ കമാലിനി മുഖര്‍ജി അവതരിപ്പിച്ച മൈന എന്ന കഥാപാത്രം അവതരിപ്പിക്കാന്‍ ആദ്യം നറുക്ക് വീണത് നടി അനുശ്രീയ്ക്കായിരുന്നു. എന്നാല്‍ അവസരം...