Advertisement
പ്ലേ സ്റ്റോറിൽ നിന്നും ടിക്ക് ടോക്ക് നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ

ആപ്പിൾ, ഗൂഗിൾ ആപ്പ് സ്റ്റോറിൽ നിന്നു ടിക്ക് ടോക്ക് നീക്കം ചെയ്യാൻ കേന്ദ്ര വിവര സാങ്കേതിക മന്ത്രാലയംആവശ്യപ്പെട്ടതായി റിപ്പോർട്ട്. മദ്രാസ്...

വാട്‌സാപ്പ് ബിസിനസ് ആപ്ലിക്കേഷന്‍ ഇനി ഐഓഎസ് ഉപകരണങ്ങളിലും ലഭ്യമാവും

വാട്‌സാപ്പ് ബിസിനസ് ആപ്ലിക്കേഷൻ ഇനി മുതൽ ഐഓഎസ് ഉപകരണങ്ങളിലും ലഭ്യമാവും. ഇന്ത്യ ഉള്‍പ്പടെ ആറ് രാജ്യങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഈ...

ബില്‍ഡിംഗ് പെര്‍മിറ്റ് വേഗത്തിലാക്കാന്‍ പുതിയ സോഫ്ട് വെയര്‍

തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള ബില്‍ഡിംഗ് പെര്‍മിറ്റ് വേഗത്തിലാക്കാന്‍ പുതിയ സോഫ്ട് വെയര്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ അനുമതി. നിലവിലെ സോഫ്ട് വെയര്‍ ഉപയോഗിച്ച്‌...

‘വാടകയ്ക്ക്’ ഒരു ബോയ് ഫ്രണ്ട് നൽകി ‘റെന്റ് എ ബോയ്ഫ്രണ്ട്’ ആപ്പ് !

ടിൻഡർ എന്ന ആപ്ലിക്കേഷന്റെ വരവോടെ പ്രണയിക്കാൻ ഒരാളെ കണ്ടെത്തുക എന്നത് ഒരു പ്രശ്‌നമല്ലാതെയായി മാറി. വിവാഹത്തിനായി മാട്രിമോണിയൽ സൈറ്റ് നോക്കുന്നതുപോലെയാണ്...

ഇന്റര്‍നെറ്റുള്ള ഫോണുകള്‍ ബാത്ത്റൂമില്‍ കൊണ്ട് പോകരുത്; ഞെട്ടിക്കുന്ന നിര്‍ദേശവുമായി രതീഷ് ആര്‍ മേനോന്‍

സ്പൈ ആപ് വഴി പിണങ്ങി നിന്ന ഭര്‍ത്താവിന്റെ വിവരങ്ങള്‍ ചോര്‍ത്തിയ ഭാര്യയുടെ വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. സ്പൈ ആപ്പ്...

ഇനി ആപുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഒന്നു മനസില്‍ ഒന്ന് ചിന്തിച്ചാല്‍ മതി

ഇനി ആപുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഒന്നു മനസില്‍ ഒന്ന് ചിന്തിച്ചാല്‍ മതി . മനോവിചാരത്തിലൂടെ ആപുകള്‍ പ്രവര്‍ത്തിപ്പിക്കാവുന്ന  ബ്രെയിന്‍ കണ്‍ട്രോള്‍ ഉപകരണത്തിന്...

ഗ്രാമ ന്യായാലയങ്ങളിൽ സ്ഥിരം പ്രോസിക്യൂട്ടർമാരില്ല; എ പി പി അസോസിയേഷൻ രംഗത്ത്

സാധാരണക്കാരായ ഗ്രാമീണർക്ക് നീതി ഉറപ്പാക്കാനുള്ള ഗ്രാമ ന്യായാലയ സംവിധാനങ്ങളുടെ പ്രോസിക്യൂഷൻ രംഗം കടുത്ത സമ്മർദ്ദത്തിൽ. സമീപത്തെ മജിസ്‌ട്രേറ്റ് കോടതികളിലെ എ...

ഇന്ത്യക്കാര്‍ രണ്ടര മണിക്കൂര്‍ ‘ആപ്പി’ല്‍

ഇന്ത്യാക്കാര്‍ ശരാശരി രണ്ടര മണിക്കൂര്‍ സ്മാര്‍ട് ഫോണ്‍ ആപ്പ് ഉപയോഗിക്കുന്നുവെന്ന് പഠനം. യുഎസ്, യുകെ ജര്‍മ്മനി. ഫ്രാന്‍സ് എന്നീ രാജ്യങ്ങളെ...

‘വി ​ചാ​റ്റി’​ന്​ റ​ഷ്യ വി​ലക്കേ​ർ​പ്പെ​ടു​ത്തി

ചൈ​ന​യു​ടെ സ​മൂ​ഹ​മാ​ധ്യ​മ ആ​പ്ലി​ക്കേ​ഷ​നാ​യ ‘വി ​ചാ​റ്റി’​ന്​ റ​ഷ്യയില്‍ വിലക്ക്.  ടെ​ൻ​സ​ൻ​റ്​ ഹോ​ൾ​ഡി​ങ്​​സ്​ വികസിപ്പിച്ച ആപ്പാണിത്.ഇ​ൻ​റ​ർ​നെ​റ്റി​ൽ വി​വ​ര​ങ്ങ​ൾ ന​ൽ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ...

രാജ്യത്തെ ആദ്യ വീഡിയോ ന്യൂസ് ആപ്പുമായി ഫ്ളവേഴ്സ് ഗ്രൂപ്പ്

രാജ്യത്തെ തന്നെ ആദ്യത്തെ വീഡിയോ ന്യൂസ് ആപ്ലിക്കേഷനുമായി ഫ്ളവേഴ്സ് ഗ്രൂപ്പ് . ഫസ്റ്റ് ന്യൂസ് ലൈവ് എന്ന് പേരിട്ടിട്ടുള്ള ഈ...

Page 2 of 3 1 2 3
Advertisement