ഇനി ആപുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഒന്നു മനസില്‍ ഒന്ന് ചിന്തിച്ചാല്‍ മതി

ഇനി ആപുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ഒന്നു മനസില്‍ ഒന്ന് ചിന്തിച്ചാല്‍ മതി . മനോവിചാരത്തിലൂടെ ആപുകള്‍ പ്രവര്‍ത്തിപ്പിക്കാവുന്ന ബ്രെയിന്‍ കണ്‍ട്രോള്‍ ഉപകരണത്തിന് പേന്ററ്റ് ലഭിച്ചു. സാന്‍ഫ്രാന്‍സിസ്കോയിലാണ് ഈ യന്ത്രം പ്രവര്‍ത്തിപ്പിച്ചത്. സെന്‍സര്‍ ഘടിപ്പിച്ച ഈ യന്ത്രം നമ്മുടെ മനോവിചാരം അനുസരിച്ച് ന്യൂറോ സിഗ്നലുകള്‍ ഈ യന്ത്രം സ്വീകരിക്കും. ആപ്ലിക്കേഷനുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന യന്ത്രങ്ങള്‍, റോബോട്ടുകള്‍ എന്നിവയിലും ഈ ഉപകരണം ഉപയോഗിക്കാം. സെന്‍സര്‍ ഘടിപ്പിച്ച ഹെഡ്ബാന്റുകളുടെ സഹായത്തോടെയാണ് ഈ യന്ത്രം ഉപയോഗിക്കാനാവുക. മൈക്രോസോഫ്റ്റാണ് പേറ്റന്റ് നല്‍കിയത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here