Advertisement
വൈസ് ചാൻസലർമാരുടെ രാജി; ഹൈക്കോടതി വിധിക്കെതിരെ തല്‍ക്കാലം അപ്പീല്‍ പോവേണ്ടെന്ന് വി.സിമാരുടെ തീരുമാനം

വൈസ് ചാൻസലർമാരുടെ രാജിയുമായി ബന്ധപ്പെട്ടുള്ള ഹൈക്കോടതി വിധിക്കെതിരെ തല്‍ക്കാലം അപ്പീല്‍ വേണ്ടെന്ന് വി.സിമാരുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് വിശദീകരണം...

​ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി പരസ്യപ്പോരിനൊരുങ്ങി ഇടതുമുന്നണി; ഇന്നും നാളെയും സംസ്ഥാന വ്യാപക പ്രതിഷേധം

ഗവർണർ ആരിഫ് മുഹമ്മദ് ഖാനുമായി പരസ്യപ്പോരിനൊരുങ്ങി ഇടതുമുന്നണി. ഇന്നും നാളെയും വലിയ പ്രതിഷേധ പരിപാടികളാണ് എൽഡിഎഫ് സംഘടിപ്പിക്കുന്നത്. സംസ്ഥാന വ്യാപക...

വി.സിമാരുടെ രാജി; ഹൈക്കോടതി പുറപ്പെടുവിച്ചത് സ്വാഭാവിക വിധിയെന്ന് മുസ്ലിംലീ​ഗ്

ഗവർണർ ഷോ കോസ് നോട്ടീസ് നൽകിയതോടെ സ്വാഭാവിക വിധിയാണ് ഹൈക്കോടതി പുറപ്പെടുവിച്ചതെന്ന് മുസ്ലിംലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം....

9 വി.സിമാർക്കും സ്ഥാനത്ത് തുടരാം; ഉടന്‍ രാജി വയ്ക്കണമെന്ന കത്ത് അസാധുവായെന്നും ഹൈക്കോടതി

കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ വി.സിമാർ ഉടന്‍ രാജി വയ്ക്കണമെന്ന കത്ത് അസാധുവായെന്നും 9 വി.സിമാർക്കും സ്ഥാനത്ത് തുടരാമെന്നും ഹൈക്കോടതി....

ഒരുക്കിയത് വി സിമാര്‍ക്ക് മാന്യമായി പുറത്തുപോകാനുള്ള അവസരം, പത്ത് ദിവസത്തേക്ക് നടപടിയില്ല; അയഞ്ഞ് ഗവര്‍ണര്‍

കേരളത്തിലെ ഒന്‍പത് വിസിമാര്‍ അടിയന്തരമായി രാജിവയ്ക്കണമെന്ന കടുംപിടുത്തത്തില്‍ നിന്ന് ഹൈക്കോടതിയില്‍ അയഞ്ഞ് ഗവര്‍ണര്‍. അഭ്യര്‍ത്ഥന എന്ന രീതിയിലാണ് താന്‍ വൈസ്...

ജയ്ഹിന്ദും കൈരളിയും ഉൾപ്പടെയുള്ള 4 മാധ്യമങ്ങളെ ഗവർണർ വിലക്കിയത് ശെരിയല്ല; വി.ഡി സതീശൻ

നാല് മാധ്യമങ്ങൾക്ക് പ്രവേശനം നിഷേധിച്ച ​ഗവർണറുടെ വിവാദ നടപടി പൂർണമായും തെറ്റാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആ കസേരയിൽ...

കടക്ക് പുറത്തെന്ന് പറയില്ലെന്ന് ഗവര്‍ണര്‍; വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് ചില മാധ്യമങ്ങളെ വിലക്കി

മുഖ്യമന്ത്രിക്ക് മറുപടി നല്‍കുന്നതിനായി രാജ്ഭവനില്‍ വിളിച്ചുചേര്‍ത്ത സുദീര്‍ഘമായ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് നാല് മാധ്യമങ്ങളെ വിലക്കി. റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍, ജയ്ഹിന്ദ്,...

എ.ജി തെറ്റിദ്ധരിപ്പിച്ചു, കണ്ണൂർ വി.സിയുടെ കാര്യത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് ​ഗവർണർ

വി.സി നിയമന വിവാദത്തിൽ പ്രതികരണവുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കണ്ണൂർ വി.സിയുടെ കാര്യത്തിൽ തനിക്ക് തെറ്റ് പറ്റിയെന്നും നടപടി...

ചെപ്പടിവിദ്യ കാണിക്കുന്നവരോട് അല്പം പിപ്പിടിയാകാം; മുഖ്യമന്ത്രിയെ പരിഹസിച്ച് ​ഗവർണർ

വൈസ് ചാൻസിലർമാരുടെ രാജി ആവശ്യപ്പെട്ടുള്ള വിവാദത്തിനിടെ​ മുഖ്യമന്ത്രിയുടെ പിപ്പിടി പ്രയോഗം പരാമർശിച്ച് ഗവർണറുടെ വാർത്താ സമ്മേളനം. ചെപ്പടിവിദ്യ കാണിക്കുന്നവരോട് അൽപം...

ഗവര്‍ണറുടെ നീക്കങ്ങള്‍ക്ക് പിന്നില്‍ ഹിന്ദുത്വ അജണ്ട; നിയമപരമായി നേരിടുമെന്ന് സീതാറാം യെച്ചൂരി

കേരളത്തിലെ സര്‍വകലാശാലകളിലെ വി സിമാര്‍ രാജിവയ്ക്കാന്‍ ആവശ്യപ്പെടുന്നത് വഴി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇല്ലാത്ത അധികാരമാണ് പ്രയോഗിക്കുന്നതെന്ന് സിപിഐഎം...

Page 14 of 37 1 12 13 14 15 16 37
Advertisement