Advertisement
ഡൽഹിയിൽ എസ്.ഐയെ മർദിച്ച സ്ത്രീകൾ അറസ്റ്റിൽ

ഡൽഹി സൗത്ത് രോഹിണി ഏരിയയിലെ പൊലീസ് സ്‌റ്റേഷനിൽ ബഹളമുണ്ടാക്കിയ രണ്ട് സ്ത്രീകളെ അറസ്റ്റ് ചെയ്തു. സ്റ്റേഷനിൽ അതിക്രമിച്ച് കയറിയ ഇവർ...

വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സ്കൂൾ ഓഫ് ഡ്രാമ അധ്യാപകനെ അറസ്റ്റ് ചെയ്യും വരെ സമരമെന്ന് വിദ്യാർത്ഥികൾ

തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകനെ അറസ്റ്റ് ചെയ്യും വരെ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ. ബലാൽസംഘ...

നവാബ് മാലിക്ക് രാജി വെക്കണം; സംസ്ഥാനവ്യാപക പ്രതിഷേധവുമായി ബിജെപി

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത മന്ത്രി നവാബ് മാലിക്കിന്റ രാജി ആവശ്യപ്പെട്ട് ബിജെപി ഇന്ന് സംസ്ഥാനവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു....

എം.എല്‍.എ പി.വി അന്‍വറിനെ അറസ്റ്റ് ചെയ്യണമെന്ന് പി.കെ ഫിറോസ്

പി.വി അന്‍വര്‍ എം.എല്‍.എയെ ക്രഷര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റ് ചെയ്യണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്...

ഹരിപ്പാട് ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം; ആറ് പേര്‍ അറസ്റ്റില്‍

ആലപ്പുഴ ഹരിപ്പാട് ബിജെപി പ്രവര്‍ത്തകന്‍ ശരത്ചന്ദ്രനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ അറസ്റ്റില്‍. കൊലപാതകത്തിന് പിന്നിലെ മുഖ്യപ്രതി നന്ദുവിനായി പൊലീസ്...

അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി മലപ്പുറത്ത് പിടിയില്‍

അസം പൊലീസ് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച പിടികിട്ടാപ്പുള്ളി പിടിയിലായി. മലപ്പുറത്ത് വെച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്....

തോട്ടട ബോംബേറ്; മൂന്ന് പേർ കൂടി അറസ്റ്റിൽ

കണ്ണൂർ തോട്ടടയിൽ വിവാഹാഘോഷത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പേർ കൂടി അറസ്റ്റിൽ. ഏച്ചൂർ സ്വദേശികളായ മിഥുൻ, ഗോകുൽ, കടമ്പൂർ സ്വദേശി സനൽ...

കൊല്ലത്ത് 7 വയസ്സുകാരിയെ പീഡിപ്പിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ

കൊല്ലം കൊട്ടാരക്കരയിൽത്ത് 7 വയസ്സുകാരിയെ പീഡിപ്പിച്ച അതിഥി തൊഴിലാളി അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി ഷമീർ ആലമാണ് അറസ്റ്റിലായത്. പീഡനത്തിനു...

മോഷ്ടിച്ച കാറ് വിറ്റ് വീണ്ടും മോഷ്ടിച്ച് വീണ്ടും വിറ്റ് പണം തട്ടൽ; കൊച്ചിയിൽ മൂന്ന് പേർ പിടിയിൽ

കൊച്ചിയിൽ മോഷ്ടിച്ച കാറുകൾ വിറ്റ് പണം തട്ടിയ മൂന്ന് പേർ പിടിയിൽ. മോഷ്ടിച്ച കാറുകൾ ഒഎൽഎക്സിലിട്ട് വിറ്റാണ് സംഘം പണം...

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട; വധക്കേസ് പ്രതികളടക്കം എട്ട് പേർ പിടിയിൽ

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. ഹോട്ടൽ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടത്തിയ എട്ടു പേർ പിടിയിലായി. പ്രതികളിൽ നിന്ന് 55...

Page 146 of 185 1 144 145 146 147 148 185
Advertisement