Advertisement
വൃദ്ധരില്‍ നിന്ന് പണവും സ്വര്‍ണ്ണവും തട്ടിയെടുക്കുന്ന മോഷ്ടാവിനെ പോലീസ് പിടികൂടിയതിങ്ങനെ

പ്രായമായ സ്ത്രീകളെ മാത്രം കബളിപ്പിച്ച് സ്വര്‍ണ്ണം തട്ടുന്നയാളെ പോലീസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തില്‍. കാസർഗോഡ് ഉപ്പള സ്വദേശി മുസ്തഫയെയാണ് പോലീസ്...

ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊന്നയാള്‍ പിടിയില്‍

ചെ​ങ്ങാ​ലൂ​രി​ൽ യു​വ​തി​യെ പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ചു​കൊ​ന്ന കേ​സി​ൽ ഭ​ർ‌​ത്താ​വ് അ​റ​സ്റ്റി​ൽ. ചെ​ങ്ങാ​ലൂ​ർ കു​ണ്ടു​ക​ട​വ് പ​യ്യ​പ്പി​ള്ളി ബി​രാജു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മുബൈയില്‍ നിന്നാണ് ഇയാളെ...

വിദ്യാര്‍ത്ഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച അധ്യാപികയെ റിമാന്‍ഡ് ചെയ്തു

കോളജ്​ വിദ്യാർത്ഥിനികളെ അനാശാസ്യത്തിന്​ പ്രേരിപ്പിച്ച കേസിൽ അറുപ്പുക്കോട്ട പൊലീസ് അറസ്റ്റു ചെയ്ത സ്വകാര്യ ആർട്​സ്​ കോളജിലെ അസി. പ്രഫസർ നിർമലാദേവിയെ...

ലൈംഗികമായി സഹകരിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ട അധ്യാപിക അറസ്റ്റില്‍

സര്‍വകലാശാല ഉദ്യോഗസ്ഥരുമായി ലൈംഗിക വേഴ്ച ചെയ്യാന്‍ വിദ്യാര്‍ത്ഥികളോടെ പറഞ്ഞ അധ്യാപികയെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ വിരൂദ്നഗറിലെ കോളേജിലെ അധ്യാപിക നിര്‍മലാ...

മദ്യപിച്ച് നടി അക്ഷരയെ അക്രമിച്ച നടൻ അറസ്റ്റിൽ

മദ്യപിച്ച് നടി അക്ഷര സിംഗിനെ മർദ്ദിച്ച ഭോജ്പൂരി നടൻ പവൻ സിംഗ് അറസ്റ്റിൽ. ഒരു സ്വകാര്യ റിസോർട്ടിൽവെച്ചായിരുന്നു സംഭവം. മദ്യപിച്ച്...

മോര്‍ഫിംഗ് കേസിലെ പ്രധാന പ്രതി ബിബീഷ് പിടിയില്‍

വടകര മോര്‍ഫിംഗ് കേസിലെ പ്രധാന പ്രതി ബിബീഷ് പിടിയില്‍. വടകര സദയം സ്റ്റുഡിയോയിലെ വീഡിയോ എഡിറ്ററാണിയാള്‍. ഇടുക്കിയില്‍ നിന്നാണ് ഇയാള്‍...

ബിഷു ഷെയ്ക്ക് അറസ്റ്റില്‍

അന്താരാഷ്ട്ര കള്ളക്കടത്തുകാരന്‍ ബിഷു ഷെയ്ക്ക് അറസ്റ്റില്‍.  സിബിഐ മുര്‍ഷിദാബാദില്‍ നിന്ന് സിബിഐയാണ് അറസ്റ്റ് ചെയ്തത്.  ഇന്തോ-ബംഗ്ലാ അതിര്‍ത്തി വഴി കോടിക്കണക്കിന്...

വിക്രം കോത്താരി അറസ്റ്റില്‍

ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ റോട്ടോമാക് ഉടമ വിക്രം കോത്താകിയെ അറസ്റ്റ് ചെയ്തു. സിബിഐയാണ് അറസ്റ്റ് ചെയ്തത്. വായ്പാ തട്ടിപ്പ്...

വിജയൻ പിള്ളയുടെ മകന് അറസ്റ്റ് വാറണ്ട്

ചവറ എംഎൽഎ എൻ വിജയൻ പിള്ളയുടെ മകന് അറസ്റ്റ് വാറണ്ട്. 2017 മെയ് 25 ലെ കോടതിവിധിയുടെ തുടർച്ചയായാണ് അറസ്റ്റ്...

കോടികളുടെ ക്രമക്കേട്; സഹകരണ ബാങ്ക് മാനേജര്‍ അറസ്റ്റില്‍

താലൂക്ക് സഹകരണ ബാങ്ക് തഴക്കര ശാഖയിലെ 34കോടിയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ മാനേജര്‍ അറസ്റ്റില്‍. തഴക്കര ശാഖയിലെ തന്നെ മാനേജറായിരുന്ന...

Page 154 of 156 1 152 153 154 155 156
Advertisement