Advertisement
കുപ്രസിദ്ധ മോഷ്ടാവ് ആസിഡ് ബിജു പിടിയിൽ

സംസ്ഥാനത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ഇരുപത്തി അഞ്ചോളം മോഷണ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കോതമംഗലം സ്വദേശി എം...

സന്തോഷ് എച്ചിക്കാനത്തിന് ജാമ്യം

ദളിത് വിരുദ്ധ പരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ സന്തോഷ് എച്ചിക്കാനത്തിന് ജാമ്യം.  കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതിയില്‍നിന്നാണ് ഏച്ചിക്കാനത്തിന് ജാമ്യം ലഭിച്ചത്. കേസിൽ...

സന്തോഷ് ഏച്ചിക്കാനം അറസ്റ്റില്‍

എഴുത്തുക്കാരന്‍ സന്തോഷ് ഏച്ചിക്കാനം അറസ്റ്റില്‍. കാസര്‍ഗോഡ് പൊലീസാണ് അറസ്റ്റ് ചെയ്തത്. നടപടി ദളിത് വിരുദ്ധ പരാമര്‍ശത്തെ തുടര്‍ന്ന്. കീഴടങ്ങാന്‍ ഹൈക്കോടതി...

മലപ്പുറത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ട് വിദേശികൾ അറസ്റ്റിൽ

മലപ്പുറത്ത് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ട് വിദേശികൾ അറസ്റ്റിൽ . കാമറൂണ്‍ നോര്‍ത്ത് വെസ്റ്റ് റീജ്യന്‍ സ്വദേശികളായ വെര്‍ദി...

കൊച്ചിയില്‍ ബോഡോ തീവ്രവാദികള്‍ അറസ്റ്റില്‍

കൊച്ചിയിൽ മൂന്ന് ബോഡോ തീവ്രവാദികൾ അറസ്റ്റിൽ. മണ്ണൂരിൽ വച്ചാണ് കുന്നത്തുനാട് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആസാം സ്വദേശികളെ അറസ്റ്റ് ചെയ്തത്....

മന്ത്രി കെ.ടി ജലീലിനെ കരിങ്കൊടി കാണിക്കാൻ ശ്രമം; യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തലശേരി റെയിൽവേ സ്റ്റേഷനിൽ മന്ത്രി കെ.ടി ജലീലിനെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കരിങ്കൊടി  അഞ്ച്...

എറിഞ്ഞത് നായയെ, കൊണ്ടത് പോലീസ് ജീപ്പില്‍ യുവാക്കള്‍ പിടിയില്‍

പോലീസ് ജീപ്പിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്ത രണ്ട് യുവാക്കള്‍ പിടിയില്‍. കൊല്ലം അഞ്ചലിലാണ് സംഭവം. സിസിടിവിയുടെ സഹായത്തോടെ പോലീസ് നടത്തിയ...

കൈക്കൂലി വാങ്ങുന്നതിനിടെ സബ്‌രജിസ്ട്രാര്‍ പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ സബ്‌രജിസ്ട്രാറെ വിജിലന്‍സ് പിടികൂടി. ചിതറ സബ്‌രജിസ്ട്രാര്‍ ആര്‍ വിനോദാണ് അറസ്റ്റിലായത്. ഏറെ നാളുകളായി വിജിലന്‍സിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നയാളാണ് അറസ്റ്റിലായ...

നക്കീരന്‍ ഗോപാലന്‍ അറസ്റ്റില്‍

നക്കീരന്‍ ഗോപാലന്‍ അറസ്റ്റില്‍ തമിഴ്നാട്ടിലെ നക്കീരന്‍ പത്രത്തിന്റെ എഡിറ്റര്‍ നക്കീരന്‍.  ചെന്നൈ വിമാനത്താവളത്തില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.  ഗവര്‍ണ്ണര്‍...

മഹാരാജിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

കൊള്ളപ്പലിശക്കാരന്‍ മഹാദേവ് മഹാരാജിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തോപ്പുംപടി മജിസ്ട്രേറ്റ് കോടതിയാണ് മഹാരാജിനെ പത്ത് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്....

Page 175 of 180 1 173 174 175 176 177 180
Advertisement