Advertisement
മ്യാന്‍മറില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ

ഒഫിഷ്യല്‍ സീക്രട്ട് ആക്ട് ലംഘിച്ചെന്ന് ആരോപിച്ച് മ്യാന്മര്‍ പൊലീസ് അറസ്റ്റ് ചെയ്ത രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഏഴ് വര്‍ഷം തടവ്...

15 ആണ്‍കുട്ടികളെ പീഡിപ്പിച്ച ബുദ്ധ സന്യാസി അറസ്റ്റില്‍

15 ആണ്‍കുട്ടികളെ പീഡിപ്പിച്ച ബുദ്ധ സന്യാസി അറസ്റ്റില്‍. ബീഹാറിലാണ് സംഭവം. ബോധ്ഗയയില്‍ സ്ക്കൂളും ധ്യാനകേന്ദ്രവും നടത്തുന്ന ബുദ്ധ സന്യാസിയാണ് അറസ്റ്റിലായത്....

അബുലൈസ് പിടിയില്‍

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അബുലൈസ് പിടിയില്‍. ഡിആര്‍ഐയാണ് ഇയാളെ പിടികൂടിയത്.കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ നാലാം പ്രതിയാണ് അബുലൈസ്. കൊഫെപോസ ചുമത്തിയിരുന്ന...

ലക്ഷ്മിവരതീര്‍ത്ഥയുടെ മരണം; മഠം പരിചാരക കസ്റ്റഡിയില്‍

ഷിരൂര്‍ മഠാധിപതി ലക്ഷ്മി വര തീര്‍ത്ഥ സ്വാമിയുടെ മരണം വിഷം ഉള്ളില്‍ ചെന്നാണെന്ന സൂചനയെ തുടര്‍ന്ന് പോലീസ് മഠം പരിചാരകയെ...

തലശ്ശേരിയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

തലശ്ശേരിയിൽ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ അധ്യാപകൻ അറസ്റ്റിൽ. ചൊക്ലി പന്ന്യന്നൂർ സ്വദേശി വിജയകുമാറാണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 14നമ്...

ബംഗാളില്‍ നാല് ഭീകരര്‍ പിടിയില്‍

പശ്ചിമ ബംഗാളില്‍ നാല് ഭീകരര്‍ പിടിയില്‍.നിര്‍മ്മല്‍ റോയ്, കന്‍ണ്ടാരപ്പ ദാസ്, രത്തന്‍ അധികാരി, പ്രസാദ് റോയ് എന്നിവരാണ് പിടിയിലായത്. ഗ്രേറ്റര്‍...

ഉത്തര്‍പ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

ഉത്തര്‍ പ്രദേശില്‍ ആറ് പേര്‍ ചേര്‍ന്ന് യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഉന്നാവോയിലാണ് സംഭവം....

വായ്പാ ക്രമക്കേട്; ഫാ. തോമസ് പീലിയാനിക്കലിനെ കസ്റ്റഡിയിലെടുത്തു

വാ​യ്പാ ക്രമക്കേട് ആരോപണവുമായി ബ​ന്ധ​പ്പെ​ട്ട് കു​ട്ട​നാ​ട് വി​ക​സ സ​മി​തി എ​ക്‌​സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് പീ​ലി​യാ​നി​ക്ക​ലി​നെ ക്രൈം​ബ്രാ​ഞ്ച് സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു....

പറവൂരിലെ ക്ഷേത്ര കവര്‍ച്ച; മോഷ്ടാക്കള്‍ പിടിയില്‍

പറവൂരിലെ ക്ഷേത്രങ്ങളില്‍ നിന്ന് സ്വര്‍ണ്ണവും പണവും മോഷ്ടിച്ച സംഘത്തെ പിടികൂടി. ശാസ്താംകോട്ടയില്‍ നിന്ന് എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്. കൊല്ലം...

സുഹൃത്തിനെ കൊന്ന് മൃതദേഹം സ്യൂട്ട്കേസില്‍ ഒളിപ്പിച്ച മലയാളി ഉള്‍പ്പെട്ട സംഘം ഡല്‍ഹിയില്‍ അറസ്റ്റില്‍

സുഹൃത്തിനെ കൊലപ്പെടുത്തി മൃതദഹം സ്യൂട്ട് കേസില്‍ ഒളിപ്പിച്ച മലയാളി അടങ്ങുന്ന മൂന്നംഗ സംഘത്തെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം...

Page 183 of 187 1 181 182 183 184 185 187
Advertisement