Advertisement

15 ആണ്‍കുട്ടികളെ പീഡിപ്പിച്ച ബുദ്ധ സന്യാസി അറസ്റ്റില്‍

August 30, 2018
1 minute Read
buddha monk

15 ആണ്‍കുട്ടികളെ പീഡിപ്പിച്ച ബുദ്ധ സന്യാസി അറസ്റ്റില്‍. ബീഹാറിലാണ് സംഭവം. ബോധ്ഗയയില്‍ സ്ക്കൂളും ധ്യാനകേന്ദ്രവും നടത്തുന്ന ബുദ്ധ സന്യാസിയാണ് അറസ്റ്റിലായത്. ആസ്സാം സ്വദേശികളായ വിദ്യാര്‍ത്ഥികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ശാരീരികമായും ലൈംഗികമായും സന്യാസി പീഡിപ്പിച്ചെന്ന് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിരുന്നു. ആറ് മുതല്‍ 12വരെ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് പീഡനത്തിന് ഇരയായത്. ഇവരെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും.

buddha monk

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top