Advertisement
നടന്‍ റിസബാവയ്ക്ക് എതിരെ ജാമ്യമില്ലാ വാറണ്ട്

നടന്‍ റിസബാവയ്ക്കെതിരേ ജാമ്യമില്ലാ വാറന്‍റ്. ചെക്ക് കേസിലാണ് നടപടി. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിരിക്കുന്നത്. കൊച്ചി കലൂര്‍...

ഇടപ്പള്ളി പള്ളിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച പിതാവ് അറസ്റ്റില്‍

കൊച്ചിയില്‍ പള്ളിയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച യുവാവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. തൃശ്ശൂര്‍ സ്വദേശിയായ ടിറ്റോ ആണ് അറസ്റ്റിലായത്  . മൂന്ന്...

ആനന്ദ് ജോണിനു വേണ്ടി ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യുന്നു

ഡാലസില്‍ 11വര്‍ഷമായി ആനന്ദ് ജോണ്‍ വിചാരണകാത്ത് കഴിയുന്ന കേസുകള്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി പിന്‍വലിച്ചു. ഈ പശ്ചാത്തലത്തില്‍ കാലിഫോര്‍ണിയ കോടതിയില്‍ അടുത്ത...

പോത്ത് ഷാജി പിടിയില്‍

വിതുരയിൽ തോക്ക് ചൂണ്ടി വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ പ്രതി പോത്ത് ഷാജി പിടിയിൽ. ബന്ധുവീട്ടിൽ ഒളിച്ചു താമസിച്ച് വരവെയാണ് ഇയാളെ...

ഷാഫി പറമ്പില്‍ അറസ്റ്റില്‍

കര്‍ണാടകയില്‍  ഗവര്‍ണറുടെ നടപടിയ്ക്കെതിരെ രാജ്ഭവന് മുമ്പില്‍ പ്രതിഷേധം നടത്തിയതിന് കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പിലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷാഫി...

സിമി കേസ് 18പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവ്

വാഗമണ്‍ സിമി ക്യാംപ് കേസ് 18പ്രതികള്‍ക്ക് ഏഴ് വര്‍ഷം തടവ്. തടവ് ശിക്ഷയില്‍ റിമാന്റ് കാലാവധി പരിഗണിക്കാമെന്ന് കൊച്ചി എന്‍ഐഎ...

ഓടുന്ന ബസില്‍ യുവതിയെ നോക്കി സ്വയംഭോഗം ചെയ്ത വൃദ്ധന്‍ പിടിയില്‍

ഓടുന്ന ബസില്‍വെച്ച് യുവതിക്ക് മുമ്പില്‍ സ്വയംഭോഗം ചെയ്ത വൃദ്ധന്‍ അറസ്റ്റില്‍. യുവതി തന്നെയാണ് ഇയാളുടെ വീഡിയോ എടുത്ത് ഫെയ്സ് ബുക്കില്‍...

വൃദ്ധരില്‍ നിന്ന് പണവും സ്വര്‍ണ്ണവും തട്ടിയെടുക്കുന്ന മോഷ്ടാവിനെ പോലീസ് പിടികൂടിയതിങ്ങനെ

പ്രായമായ സ്ത്രീകളെ മാത്രം കബളിപ്പിച്ച് സ്വര്‍ണ്ണം തട്ടുന്നയാളെ പോലീസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തില്‍. കാസർഗോഡ് ഉപ്പള സ്വദേശി മുസ്തഫയെയാണ് പോലീസ്...

ഭാര്യയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊന്നയാള്‍ പിടിയില്‍

ചെ​ങ്ങാ​ലൂ​രി​ൽ യു​വ​തി​യെ പെ​ട്രോ​ളൊ​ഴി​ച്ച് ക​ത്തി​ച്ചു​കൊ​ന്ന കേ​സി​ൽ ഭ​ർ‌​ത്താ​വ് അ​റ​സ്റ്റി​ൽ. ചെ​ങ്ങാ​ലൂ​ർ കു​ണ്ടു​ക​ട​വ് പ​യ്യ​പ്പി​ള്ളി ബി​രാജു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മുബൈയില്‍ നിന്നാണ് ഇയാളെ...

വിദ്യാര്‍ത്ഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച അധ്യാപികയെ റിമാന്‍ഡ് ചെയ്തു

കോളജ്​ വിദ്യാർത്ഥിനികളെ അനാശാസ്യത്തിന്​ പ്രേരിപ്പിച്ച കേസിൽ അറുപ്പുക്കോട്ട പൊലീസ് അറസ്റ്റു ചെയ്ത സ്വകാര്യ ആർട്​സ്​ കോളജിലെ അസി. പ്രഫസർ നിർമലാദേവിയെ...

Page 184 of 186 1 182 183 184 185 186
Advertisement