കത്ത് വിവാദത്തിൽ തിരു.മേയര്‍ മാപ്പുപറഞ്ഞാലും മതിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.പൊതുമാപ്പ് സ്ഥാനം ഒഴിയുന്നതിനേക്കാള്‍ വലുതാണെന്ന് കെ സുധാകരൻ അഭിപ്രയപ്പെട്ടു.മാപ്പ്...
തിരുവനന്തപുരം കോർപ്പറേഷനിലെ നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ ബിജെപിയും യുഡിഎഫും. അതിനിടെ മേയറുടെ...
തിരുവനന്തപുരം നഗരസഭ കത്ത് വിവാദത്തിൽ കത്ത് നിഷേധിച്ചു മേയറുടെ മൊഴി. കത്ത് വ്യാജമെന്ന് ക്രൈംബ്രാഞ്ച് സംഘത്തിന് മേയർ മൊഴി നൽകി....
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് ബിജെപി. വിവിധ വാര്‍ഡുകളില്‍ നിന്ന് മേയര്‍ക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന് ജില്ലാ പ്രസിഡന്റ്...
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ മേയര്‍ ആര്യാ രാജേന്ദ്രന്‍റെ മൊഴിയെടുത്തു. മേയറുടെ വീട്ടിൽ വച്ച് ഡിവൈഎസ്പി ജലീൽ തോട്ടങ്കലാണ് മൊഴി...
തിരുവനന്തപുരം കോര്‍പ്പറേഷനെ മുന്‍നിര്‍ത്തി സംഘര്‍ഷമുണ്ടാക്കാനും ക്രമസമാധാന നില തകര്‍ക്കാനുമുള്ള കോണ്‍ഗ്രസ് -ബിജെപി നിലപാടിനെതിരെ പ്രതിഷേധമുയര്‍ത്തുമെന്ന് ഡി വൈ എഫ് ഐ...
സിപിഐഎം പറയുന്നത് ഏറ്റെടുത്ത് കോണ്‍ഗ്രസിനെ വിരട്ടാമെന്ന് പൊലീസ് കരുതണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മേയര്‍ക്കെതിരായ കോണ്‍ഗ്രസ് പ്രതിഷേധങ്ങളെ കായികമായി...
കത്ത് വിവാദത്തില്‍ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരന്‍ എംപി. ആര്യാ രാജേന്ദ്രന്‍ രാജിവെക്കുന്നത് വരെ സമരം...
നിയമന കത്ത് വിവാദത്തിൽ പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ മേയർ ആര്യ രാജേന്ദ്രൻ നഗരസഭാ ഓഫീസിലെത്തി. മറ്റൊരു വഴിയിലൂടെയാണ് മേയർ ഓഫീസിനുള്ളിൽ...
കത്ത് വിവാദത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യാ രാജേന്ദ്രനെതിരെ പ്രതിഷേധം ശക്തം. മേയറുടെ വാഹനത്തിനു നേരെ കെഎസ്‌യു പ്രവർത്തകൻ കരിങ്കൊടി...