ഹൈദരാബാദിന് പുതിയ പേര് നിർദേശിച്ച ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ചുട്ട മറുപടിയുമായി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി....
ബിഹാറിലെ വോട്ടെണ്ണല്‍ നടന്നുകൊണ്ടിരിക്കേ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിക്ക് എതിരെ കോണ്‍ഗ്രസ്. വോട്ട് ഭിന്നിപ്പിക്കുന്നയാളാണ് ഒവൈസിയെന്നും മതേതര പാര്‍ട്ടികള്‍ ഒവൈസിയെ...
അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൻ്റെ പശ്ചാത്തലത്തിൽ ലോക്സഭാ എംപി അസദുദ്ദീൻ ഒവൈസിയും ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡും കലാപത്തിനു...
പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത കാശി-മഹാകാൽ എക്സ്പ്രസിൽ പൂജകള്‍ക്കും ആരാധനയ്ക്കുമായി പ്രത്യേക സ്ഥലം. ഹിന്ദു മതവിശ്വാസമനുസരിച്ചുള്ള പൂജകൾക്കും ആരാധനകൾക്കുമാണ് ബോഗിയിൽ...
ദേശീയ പൗരത്വ രജിസ്റ്ററിലേക്കുള്ള (എൻആർസി) ആദ്യ ചവിട്ടുപടിയാണ് ദേശീയ ജനസംഖ്യ രജിസ്റ്ററെന്ന് (എൻപിആർ) എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. അമിത്...
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രികോടതിയെ സമീപിച്ച് എഐഎംഐഎം പാർട്ടി നേതാവ് അസദുദ്ദീൻ ഒവൈസി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒവൈസി സുപ്രിംകോടതിയിൽ...
മഹാരാഷ്ട്രയിൽ ശിവസേനയുടെ സഖ്യത്തിലേക്കില്ലെന്ന് വ്യക്തമാക്കി എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി. തന്റെ പാർട്ടിയുടെ പിന്തുണ ശിവസേനാ സർക്കാരിനുണ്ടാകില്ലെന്ന് എഐഎംഐഎം പാർട്ടി...
സ്തനാർബുദം മാറിയത് ഗോമൂത്രം കുടിച്ചാണെന്ന ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥി സാധ്വി പ്രജ്ഞ ഠാക്കൂറിനെ പ്രസ്താവനയെ പരിഹസിച്ച് അസദുദ്ദീൻ ഒവൈസി. ബിജെപിക്ക്...
പുല്‍വാമ ഭീകരാക്രമണം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി വിമര്‍ശിച്ച് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമിന്‍ നേതാവ് അസദുദ്ദീന്‍ ഒവാസി....
പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ പാക്കിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ച് അസദുദ്ദീൻ ഒവൈസി. പുല്‍വാമയില്‍ നടന്നത് ആദ്യത്തെ ഭീകരാക്രമണമല്ല. പത്താന്‍കോട്ടിലും ഉറിയിലും...