തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയുമായി നാളെ ആശാ വർക്കേഴ്സ് ചർച്ച നടത്തും. വൈകുന്നേരം 3 മണിക്കാണ് കൂടിക്കാഴ്ച്ച.മന്ത്രിയുടെ ചേമ്പറിൽ വച്ചാണ്...
ആശാവർക്കർമാരുടെ സമരത്തിൽ നിലപാട് മയപ്പെടുത്തി ഐഎൻടിയുസി. സമരത്തിനൊപ്പമാണ് സംഘടനയെന്ന് ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ നിലപാട് തിരുത്തി. കെപിസിസി...
ആശാ സമര വിവാദത്തിൽ വിശദീകരണവുമായി ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ. കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരനെ നേരിൽ കണ്ടാണ്...
ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി ആശാ വർക്കേഴ്സ് സമരസമിതി. “തങ്ങൾക്ക് പിടിവാശിയുണ്ടെന്ന് സമ്മതിക്കുന്നു, പക്ഷേ അത്...
ആശാവര്‍ക്കേഴ്സുമായുള്ള ആരോഗ്യമന്ത്രിയുടെ തുടര്‍ചര്‍ച്ച വൈകും. ഇന്ന് ചര്‍ച്ച വിളിച്ചിട്ടില്ല എന്നാണ് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ചര്‍ച്ച തുടരാം എന്ന...
സമരം ചെയ്യുന്ന ആശാവർക്കേഴ്സുമായുള്ള ആരോഗ്യ മന്ത്രിയുടെ ചർച്ച ഇന്നും ഉണ്ടായേക്കും. ചർച്ചയ്ക്ക് സമയം നൽകിയാൽ എത്താം എന്നുള്ളതാണ് സമരക്കാരുടെ നിലപാട്....
സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വർക്കേഴ്സുമായി ആരോഗ്യമന്ത്രി വീണ ജോർജ് ഇന്ന് ചർച്ച നടത്തും. രാപ്പകൽ സമരം 53...
കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡയുമായി ചർച്ച നടത്തി മന്ത്രി വീണാ ജോർജ്. ചർച്ച പോസിറ്റീവായിരുന്നുവെന്ന് മന്ത്രി വീണാ ജോർജ്...
സെക്രട്ടറിറ്റേറ്റിന് മുന്നിൽ രാപ്പകൽ സമരം ചെയ്യുന്ന ആശാ വർക്കർമാർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി. നേരത്തെ ആശാ സമരത്തെ ഐഎൻടിയുസി...
സെക്രട്ടേറിയറ്റിന് മുന്നില്‍ ആശാ വര്‍ക്കേഴ്സ് സമരം ശക്തമാക്കുന്നതിനിടെ ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക കൂടിക്കാഴ്ച. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കേന്ദ്ര ആരോഗ്യമന്ത്രി...