മൂവാറ്റുപുഴയില്‍ മത്സരിക്കാന്‍ ഉറപ്പിച്ചു ജോസഫ് വാഴയ്ക്കന്‍. സീറ്റ് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെങ്കിലും മണ്ഡലത്തില്‍ വാഴയ്ക്കന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കഴിഞ്ഞതവണ...
തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുമായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന്റെ ചര്‍ച്ച ഇന്ന്. തെരഞ്ഞെടുപ്പ് തിയതി അടക്കമുള്ള വിഷയങ്ങളാകും ചര്‍ച്ച...
തദ്ദേശ തെരഞ്ഞെടുപ്പിലുയര്‍ന്ന വിരുദ്ധവികാരം ഐശ്വര്യ കേരളാ യാത്രയിലൂടെ മറികടക്കാനായെന്ന വിലയിരുത്തലില്‍ യുഡിഎഫ്. പിഎസ്‌സി – ആഴക്കടല്‍ മത്സ്യബന്ധന വിവാദങ്ങളിലൂടെ എല്‍ഡിഎഫിനൊപ്പമെത്താനായെന്നും...
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് വാക്‌സിന്‍ നിര്‍ബന്ധമാക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍...
നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ 838 പ്രശ്‌നബാധിത ബൂത്തുകളെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട്. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പ് തീയതി സംബന്ധിച്ച...
ശബരിമല, നിര്‍ബന്ധിത മതപരിവര്‍ത്തന വിവാഹം എന്നീ വിഷയങ്ങളില്‍ നിയമനിര്‍മാണ വാഗ്ദാനവുമായി ബിജെപിയുടെ പ്രകടന പത്രിക. ശബരിമല രാഷ്ട്രീയ മുക്തമാക്കും. പന്തളം...
ജനകീയ ക്ഷേമപദ്ധതികളുമായി യുഡിഎഫിന്റെ പ്രകടനപത്രിക തയാറാകുന്നു. ന്യായ് പദ്ധതിക്ക് പുറമേ ബില്‍ ഫ്രീ ആശുപത്രികളും തുടങ്ങും. സ്വകാര്യ ആശുപത്രികളില്‍ സൗജന്യ...
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിന് കര്‍ശന നിര്‍ദേശവുമായി ചങ്ങനാശ്ശേരി അതിരൂപത. സമുദായത്തോട് ആലോചിക്കാതെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കരുതെന്നും നിര്‍ദേശം. സഭയ്ക്ക്...
ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ മുതിര്‍ന്ന നേതാവ് പി.പി. മുകുന്ദന്‍. കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയില്‍ പങ്കെടുക്കാത്തത് ക്ഷണിക്കാത്തതിനാലാണ്. തെരഞ്ഞെടുപ്പില്‍ തന്റെ...
മാണി സി. കാപ്പന്‍ എംഎല്‍എയുടെ നേതൃത്വത്തിലുള്ള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം രണ്ട് ദിവസത്തിനകമുണ്ടാകും. കേരള എന്‍സിപി എന്ന പേരിലുള്ള പാര്‍ട്ടിയുടെ...