മെട്രോമാന് ഇ ശ്രീധരന് ബിജെപിക്ക് മുതല്‍ക്കൂട്ടെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ശ്രീധരന്റെ താത്പര്യം അനുസരിച്ച് കൂടി അനുസരിച്ച്...
കോന്നിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ പോര് മുറുകുന്നു. അടൂര്‍ പ്രകാശ് എംപി മാധ്യമങ്ങള്‍ക്കു മുന്നില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയെന്നും...
നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ മുസ്ലിം ലീഗിന്റെ വനിതാ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വം. സ്ഥാനാര്‍ത്ഥിയാകാന്‍ അവകാശവാദവുമായി കൂടുതല്‍ പേര് രംഗത്ത്...
ഒന്നിലധികം സീറ്റുകള്‍ ഉറപ്പാക്കി യുഡിഎഫ് പ്രവേശം സാധ്യമാക്കാന്‍ ഒരുങ്ങി പി.സി. ജോര്‍ജ്. മുന്നണി തീരുമാനം അറിയാന്‍ ഈ മാസം 24...
ഘടക കക്ഷികളുമായി സിപിഐഎമ്മിന്റെ സീറ്റ് ചര്‍ച്ച ഇന്ന് ആരംഭിക്കും. ഓരോ പാര്‍ട്ടിയുമായി പ്രത്യേകമായാകും ചര്‍ച്ച. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യുഡിഎഫിലായിരുന്ന കേരളാ...
ക്രൈസ്തവ സഭ സ്ഥിരം വോട്ടുബാങ്കല്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. വിഷയങ്ങള്‍ക്ക് അനുസരിച്ച് ഉചിതമായ നിലപാട് സ്വീകരിക്കും. സഭ ചില...
മാണി സി. കാപ്പന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം. മാണി സി. കാപ്പന് കോണ്‍ഗ്രസില്‍ ചേര്‍ന്ന് മത്സരിക്കണമെന്ന് കെപിസിസി...
താന്‍ ചേര്‍ന്നാല്‍ ബിജെപിയുടെ മുഖച്ഛായ മാറുമെന്ന് മെട്രോ മാന്‍ ഇ ശ്രീധരന് ട്വന്റിഫോറിനോട്. കേരളത്തെ രക്ഷിക്കാന്‍ ഇതേ ഒരു വഴിയുള്ളൂ....
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന സൂചന നല്കി സോഷ്യല്‍മീഡിയാ ചാരിറ്റി പ്രവര്ത്തകന് ഫിറോസ് കുന്നുംപറമ്പില്‍. മത്സരിക്കുന്ന കാര്യം തന്നോട് അടുപ്പമുള്ളവരോട്...
സിപിഐയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായതോടെ പത്തനംതിട്ട അടൂരില്‍ പ്രവര്‍ത്തനം ശക്തമാക്കി ഇടതുമുന്നണി. സിറ്റിംഗ് എംഎല്‍എ ചിറ്റയം...