കേരളത്തിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഏപ്രിൽ ആറിനാണ് തെരഞ്ഞെടുപ്പ്. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. തെരഞ്ഞെടുപ്പ് വിജ്ഞാപനം മാർച്ച്...
കൊവിഡ് പശ്ചാത്തലത്തിലെ തെരഞ്ഞെടുപ്പ് പ്രക്രിയ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ. വീട് കയറിയുള്ള പ്രചാരണത്തിന് അഞ്ച് പേർ...
ബിജെപിയുടെ മോട്ടോർ സൈക്കിൾ റാലിയിൽ സ്‌കൂട്ടറോടിച്ച് സ്മൃതി ഇറാനി. രാജ്‌നാഥ് സിംഗും, സ്മൃതി ഇറാനിയും പശ്ചിമ ബംഗാളിൽ നടത്തുന്ന തെരഞ്ഞെടുപ്പ്...
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ 4.30ന് വാര്‍ത്താസമ്മേളനം വിളിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്...
30 വര്‍ഷമായി കൈവശമുള്ള കാസര്‍ഗോഡ് ഉദുമ മണ്ഡലത്തില്‍ ഇത്തവണ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ഉള്‍പ്പെടെ പരിഗണിച്ച് സിപിഐഎം. തദ്ദേശ തെരഞ്ഞെടുപ്പിലെ...
ഇടത് മുന്നണിയുടെ വികസന മുന്നേറ്റ ജാഥകള്‍ ഇന്ന് അവസാനിക്കും. തെക്കന്‍ മേഖല യാത്രയുടെ സമാപനം മുഖ്യമന്ത്രി പിണറായി വിജയനും വടക്കന്‍...
കോട്ടയത്ത് നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്. അഞ്ച് സീറ്റെങ്കിലും വേണമെന്നാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുടെ ആവശ്യം. ഇക്കാര്യം സീറ്റ് വിഭജന ചര്‍ച്ചയില്‍...
ഓരോ നിയമസഭാ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികളായി പരിഗണിക്കേണ്ടവരുടെ പേര് സമര്‍പ്പിക്കാന്‍ എംപിമാര്‍ക്ക് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിയുടെ നിര്‍ദേശം. സാധ്യതാ നിര്‍ദേശങ്ങള്‍ തെരഞ്ഞെടുപ്പ്...
തിരുവനന്തപുരത്തെ വട്ടിയൂർക്കാവിൽ വി കെ പ്രശാന്തിനെതിരെ കോൺഗ്രസ് മുൻ ഇന്ത്യൻ നയതന്ത്രജ്ഞൻ വേണു രാജാമണിയെ രംഗത്തിറക്കും . മത്സരിക്കാൻ ആവശ്യപ്പെട്ടാൽ...
എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ക്ക് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. ഹൈക്കോടതിയുടേതാണ് നിര്‍ണായക വിധി. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് വിധി...