Advertisement
ഇടുക്കിയില്‍ മൂന്ന് മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് മത്സരം

ഇടുക്കിയിലെ മൂന്ന് മണ്ഡലങ്ങളില്‍ മത്സരം പ്രവാചനാതീതം. ദേവികുളം, പീരുമേട്, ഇടുക്കി മണ്ഡലങ്ങളിലാണ് ഇഞ്ചോടിഞ്ച് മത്സരം നടക്കുന്നത്. ഭൂവിഷയങ്ങള്‍ തന്നെയാണ് എല്ലാ...

പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ വോട്ടർമാരെ സ്വാധീനിക്കുമെന്ന് ഉമ്മൻചാണ്ടി

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ വോട്ടർമാരെ സ്വാധീനിക്കുമെന്ന് ഉമ്മൻചാണ്ടി. രമേശ് ചെന്നിത്തലയുടേത് ആരോപണങ്ങളല്ലെന്നും യാഥാർത്ഥ്യങ്ങളാണെന്നും ഉമ്മൻചാണ്ടി പറഞ്ഞു. സംസ്ഥാനത്ത്...

കുന്നംകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ആക്രമണം; വാഹനങ്ങളുടെ ചില്ലുകള്‍ തല്ലിത്തകര്‍ത്തു

തൃശൂര്‍ കുന്നംകുളം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ജയശങ്കറിന്റെ വീടിന് നേരെ ആക്രമണം. വാഹനങ്ങളുടെ ചില്ലുകള്‍ തല്ലിത്തകര്‍ത്തു. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം...

ഇടത് മുന്നണി പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നു: പാലായില്‍ ആരോപണവുമായി യുഡിഎഫ്

തെരഞ്ഞെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന പാലായില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികള്‍. ഇടത് സ്ഥാനാര്‍ത്ഥി...

പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; നാളെ കഴിഞ്ഞാല്‍ നിര്‍ണായക വിധിയെഴുത്ത്

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്നവസാനിക്കും. കൊട്ടിക്കലാശത്തിന് നിയന്ത്രണമുണ്ടെങ്കിലും പ്രചാരണാവേശം മൂര്‍ധന്യതയിലെത്തും. ദേശീയ നേതാക്കളുള്‍പ്പെടെ കളം നിറഞ്ഞു കളിച്ച പോര്‍ക്കളത്തില്‍...

രമേശ് ചെന്നിത്തലയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത ബിഎൽഒയ്ക്ക് സസ്‌പെൻഷൻ

ഹരിപ്പാട് രമേശ് ചെന്നിത്തലയുടെ പ്രചാരണ പരിപാടിയിൽ പങ്കെടുത്ത ബൂത്ത് ലെവൽ ഓഫിസർക്ക് സസ്‌പെൻഷൻ. പി. കെ പ്രമോദ് കുമാർ എന്ന...

മലപ്പുറത്ത് എൽഡിഎഫ്-യുഡിഎഫ് സംഘർഷം; ഒരാൾക്ക് പരുക്ക്

മലപ്പുറം തിരൂരിൽ എൽഡിഎഫ്-യുഡിഎഫ് സംഘർഷം. കൂട്ടായി എന്ന സ്ഥലത്താണ് സംഭവം. സംഘർഷത്തിൽ ഒരാൾക്ക് പരുക്കേറ്റു. തവനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫിറോസ്...

വിളിക്കാത്ത കല്യാണത്തിനോ, അറിയാത്ത മരണത്തിനോ എം സ്വരാജ് പോകില്ല; അദ്ദേഹത്തിന് അഭിനയിക്കാൻ അറിയില്ല : മണികണ്‌ഠൻ ആചാരി

തൃപ്പൂണിത്തുറയിലെ ഇടത് സ്ഥാനാർത്ഥി എം സ്വരാജിന്റെ പ്രചാരണത്തിൽ സജീവമായി മണികണ്‌ഠൻ ആചാരി. താൻ മനസിലാക്കിയ സ്വരാജ് അഭിനയിക്കാനറിയാത്ത വ്യക്തിയാണെന്ന് മണികണ്‌ഠൻ...

യുഡിഎഫ്-ബിജെപി ധാരണ മറികടക്കും; തലശേരിയിൽ വലിയ വിജയം നേടുമെന്ന് എഎൻ ഷംസീർ ട്വന്റിഫോറിനോട്

യുഡിഎഫ്-ബിജെപി ധാരണ മറികടന്ന് തലശേരിയിൽ വലിയ വിജയം നേടുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി എഎൻ ഷംസീർ ട്വന്റിഫോറിനോട്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ...

വിനോദയാത്രക്കെന്നപോലെ രാഹുൽ വയനാട്ടിൽ വരുന്നു : അമിത് ഷാ

മുഖ്യമന്ത്രി പിണറായി വിജയനും രാഹുൽഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനമുന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. വിനോദയാത്രക്കെന്നപോലെ രാഹുൽ വയനാട്ടിൽ വന്ന്...

Page 26 of 104 1 24 25 26 27 28 104
Advertisement