തൃശൂരിൽ സുരേഷ് ഗോപിയെ നേരിയ വ്യത്യാസത്തിന് യുഡിഎഫിന്റെ പത്മജാ വേണുഗോപാലൻ പിന്തള്ളുമെന്ന് ട്വന്റിഫോർ മെഗാ പ്രീ പോൾ സർവേ. ചേലക്കരയിലും...
നെയ്യാറ്റിൻകരയിൽ പോസ്റ്റൽ വോട്ട് നടപടികൾക്കായി എത്തിയ ഉദ്യോഗസ്ഥരെ ബിജെപി പ്രവർത്തകർ തടഞ്ഞു. അതിയന്നൂർ പഞ്ചായത്തിലെ ആറാം ബൂത്തിലെത്തിയ ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്....
പാലായിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് കെ മാണിക്ക് എതിരെ വ്യാജ വിഡിയോ വഴി അപകീര്‍ത്തികരമായ പ്രചാരണം നടത്തിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ്...
തൊടുപുഴയിലെ ഇടത് സ്ഥാനാർത്ഥി പ്രൊഫ. കെ. ഐ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പര്യടനം നിർത്തി ആന്റണി...
സ്പെഷ്യല്‍ അരിവിതരണം തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. സര്‍ക്കാര്‍ നല്കിയ അപ്പീലിലാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. അരിവിതരണം...
ഗുരുവായൂരിലെ കോലീബി ആരോപണം തള്ളി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കേരളത്തില്‍ ഒരിടത്തും കോണ്‍ഗ്രസിന് ബിജെപി വോട്ട് വേണ്ടെന്ന് മുല്ലപ്പള്ളി...
ഇരട്ടവോട്ട് വിവാദത്തില്‍ ഇടപെട്ട് ഹൈക്കോടതി. ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. ഒരാള്‍ ഒന്നില്‍കൂടുതല്‍ വോട്ടുകള്‍ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി...
ട്വന്റിഫോര്‍ സംഘടിപ്പിച്ച അഭിപ്രായ സര്‍വേയുടെ ആദ്യ ഘട്ടത്തില്‍ ഇടതുമുന്നണിക്ക് മുന്‍തൂക്കം. ആദ്യ ഘട്ടത്തിലെ 50 സീറ്റുകളില്‍ 28 ഇടത്ത് എല്‍ഡിഎഫിനും...
കാസർഗോട്ടെ ഇ.വി.എം മെഷീനിലെ ചിഹ്നം സംബന്ധിച്ച പ്രശ്നം പരിഹരിച്ചു. കാസർഗോഡ് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയുടെ ചിഹ്നം വലുതാണെന്നായിരുന്നു യുഡിഎഫിന്റെയും എൽഡിഎഫിന്റെയും...
കള്ളക്കളിയിലൂടെ ബിജെപിയെ ജയിപ്പിക്കാമെന്ന കരാര്‍ ലീഗും കോണ്‍ഗ്രസും യുഡിഎഫും ഏറ്റെടുത്തിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പഴയ കോലീബി സഖ്യത്തിന്റെ വിശാലമായ...