ഗുരുവായൂരിൽ ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് ജസ്റ്റിസ് പാർട്ടിയെ എൻഡിഎ പിന്തുണയ്ക്കുന്ന കാര്യത്തിൽ ഇന്ന് ഔദ്യോഗിക പ്രഖ്യാപനമുണ്ടായേകും. ദിലീപ് നായരാണ് ഡി.എസ്.ജെ.പിയുടെ ഗുരൂവായുരിലെ...
പശ്ചിമബംഗാളിലെയും അസാമിലെയും ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചരണം ഇന്ന് കൊട്ടിക്കലാശിക്കും. ബംഗാളിലെ 30 ഉം അസാമിലെ 47 ഉം മണ്ഡലങ്ങളിലെ...
കൈപ്പമംഗലം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശോഭ സുബിന് മൂന്ന് വോട്ടുകൾ ഉള്ളതായി ആരോപണം. ശോഭ സുബിൻ മത്സരിക്കുന്ന കയ്പമംഗലത്ത് ഒരു...
കേരളത്തിൽ എൽഡിഎഫിന് തുടർ ഭരണമെന്ന് സർവേ ഫലം. ടൈംസ് നൗ-സീ വോട്ടർ സർവേ ഫലമാണ് നിലവിൽ എൽഡിഎഫിന് തുടർഭരണം പ്രവചിച്ചിരിക്കുന്നത്....
കേരളത്തില്‍ ബിജെപി മികച്ച വിജയം നേടുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എല്‍ഡിഎഫും യുഡിഎഫും കേരളത്തെ വഞ്ചിച്ചു. ഇരുമുന്നണികളും...
കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് ധാരണയുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍ഡിഎഫിന്റെ മൂന്ന് സിറ്റിംഗ് സീറ്റുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയില്ലാത്തത് ഇതിന് തെളിവാണ്....
മലപ്പുറം മങ്കടയില്‍ ഇക്കുറി പോരാട്ടം നാട്ടുകാര്‍ തമ്മില്‍. മണ്ഡലം മാറി എത്തിയ മഞ്ഞളാംകുഴി അലിയും തുടര്‍ച്ചയായ രണ്ടാം തവണ എല്‍ഡിഎഫിന്...
വോട്ടര്‍പട്ടികയില്‍ വീണ്ടും ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരെ വോട്ടര്‍ക്ക് തന്നെ പല മണ്ഡലങ്ങളില്‍ വോട്ടുണ്ട്. ഒരു...
നിയമസഭാ തെരഞ്ഞെടുപ്പില്‍ കന്നി വോട്ടര്‍മാരുടെയും യുവാക്കളുടെയും പ്രാതിനിധ്യം ഉറപ്പിക്കാന്‍ പുതിയ ആശയവുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടവും സ്വീപ്പും. സെക്രട്ടറിയറ്റിന് മുന്നില്‍...
ശബരിമല വിഷയത്തില്‍ എന്‍എസ്എസുമായി തര്‍ക്കത്തിനില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് എം.എ. ബേബി. വിശ്വാസം സംരക്ഷിക്കണമെന്ന നിലപാടാണ് ഇടതുപക്ഷത്തിനുള്ളത്. എന്‍എസ്എസ് പൊതുവില്‍...