നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കി. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 6000 രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതിയാണ് പ്രകടന പത്രികയിലെ...
തെരഞ്ഞെടുപ്പ് കാലമായാല്‍ നാട്ടിലെ തയ്യല്‍കാര്‍ക്ക് കൊടിതോരണങ്ങള്‍ തുന്നുന്ന തിരക്കാണ്. എന്നാല്‍ സൗജന്യമായി ഈ സേവനം ചെയ്യുന്ന ഒരാളുണ്ട് കോട്ടയം വേളൂരില്‍....
കണ്ണൂര്‍ ഇരിക്കൂറില്‍ കോണ്‍ഗ്രസ് പ്രതിഷേധത്തിന് അനുനയ നീക്കം തുടരുന്നു. ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി...
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിച്ചതിനു പിന്നാലെ ആക്രമണത്തിന് ഇരയായ സി.ഒ.ടി. നസീര്‍ നിയമസഭ തെരഞ്ഞെടുപ്പിലും മത്സര...
യുഡിഎഫില്‍ എലത്തൂര്‍ പ്രതിസന്ധി പരിഹരിക്കാന്‍ നീക്കം. കെപിസിസി നേതൃത്വം ജില്ലാ നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും. കെ വി തോമസിന്റെ...
മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളില്‍ കരിഓയില്‍ ഒഴിച്ചു. പാങ്ങാപ്പാറ, കുറ്റിച്ചല്‍ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോര്‍ഡുകളിലാണ് കരിഓയില്‍...
നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നാരംഭിക്കും. മറ്റന്നാള്‍ വരെയാണ് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന...
പാവങ്ങള്‍ സന്തോഷിക്കുന്നത് കാണുമ്പോഴാണ് ഒരു സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യുന്നുവെന്ന തോന്നലുണ്ടാകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആദ്യമായി പെന്ഷന് വര്‍ധിപ്പിച്ചപ്പോള്‍...
ഏജന്‍സികളുടെ അന്വേഷണത്തില്‍ ഒരുതരത്തിലും ഇടപെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പക്ഷേ, രാഷ്ട്രീയമായ ഉദ്ദേശത്തോടെ സര്‍ക്കാരിനെ കരിവാതി തേക്കാം എന്ന് കരുതി...
കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ഇനിയും നിയമ നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അന്വേഷണ ഏജന്‍സിയിലെ ചില ഉദ്യോഗസ്ഥര്‍ വഴിവിട്ട് കാര്യങ്ങള്‍...