നേമത്ത് എല്‍ഡിഎഫ് ഒന്നാം സ്ഥാനത്ത് എത്തുമെന്നതില്‍ സംശയമില്ലെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി.ശിവന്‍കുട്ടി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ ആര്‍ക്കെന്നത് മാത്രം നോക്കിയാല്‍...
കോൺഗ്രസ് വിട്ട ലതിക സുഭാഷിന്റെ അവസ്ഥ വേദനിപ്പിച്ചുവെന്ന് സുരേഷ് ഗോപി എം.പി. തന്റെ അമ്മയെ അവസാനമായി കാണുന്നത് മുടി മുറിച്ചാണ്....
നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയും സ്ത്രീകള്‍ക്ക് വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന് പി.കെ. ശ്രീമതി. യുഡിഎഫ് ഒരിക്കലും സ്ത്രീകളെ വിജയ സാധ്യതയുള്ള...
പി.സി. ചാക്കോ എന്‍സിപിയില്‍ ചേരും. ദേശീയ അധ്യക്ഷന്‍ ശരദ് പവാറുമായി ഇന്ന് നിര്‍ണായക കൂടിക്കാഴ്ച നടത്തും. ഗുലാം നബി ആസാദ്,...
തെരഞ്ഞെടുപ്പിൽ സഭയുടെ സഹായം തേടി പാലക്കാട് ബിഷപ്പിനെ സന്ദർശിച്ച് ബിജെപി സ്ഥാനാർത്ഥി ഇ. ശ്രീധരൻ. ഇന്ന് രാവിലെയാണ് ബിഷപ്പ് ഹൗഹിലെത്തി...
കേരളത്തില്‍ പൊതുവില്‍ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് പോരാട്ടമെന്ന് കോടിയേരി ബാലകൃഷ്ണന്. അതില്‍ നിന്നും വ്യത്യസ്തമായി ഒരു സ്ഥിതി നേമത്ത് ഉണ്ട്....
എല്ലാവരെയും തൃപ്തിപ്പെടുത്തി സ്ഥാനാര്‍ത്ഥിപട്ടിക തയാറാക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ലതിക സുഭാഷിന്റെ വിമത സ്ഥാനാര്‍ത്ഥിത്വം ഏറ്റുമാനൂരില്‍ വെല്ലുവിളിയാകില്ല. പ്രതിഷേധം...
സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി തന്നെ മത്സരിക്കാനാണ് തീരുമാനമെന്ന് ലതിക സുഭാഷ്. തീരുമാനവുമായി മുന്നോട്ടുപോകും. പിന്‍വാങ്ങാന്‍വേണ്ടിയല്ല സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതെന്നും ലതിക സുഭാഷ് വ്യക്തമാക്കി....
സ്ഥാനാര്‍ത്ഥി പട്ടിക തയാറാക്കലില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഇടപെടലുണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മലയാളി ആയതുകൊണ്ട്...
നിയമസഭ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കുമളി അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കി. കേരള എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ്, തമിഴ്നാട് പൊലീസ്, എന്‍ഫോഴ്സ്മെന്റ് എന്നിവര്‍ സംയുക്തമായിട്ടാണ്...