Advertisement
പാലക്കാട് മണ്ഡലത്തില്‍ നിന്ന് മാറുമെന്നത് അഭ്യൂഹം മാത്രമാണെന്ന് ഷാഫി പറമ്പില്‍

പാലക്കാട് മണ്ഡലത്തില്‍ നിന്ന് മാറുമെന്നത് അഭ്യൂഹം മാത്രമാണെന്ന് ഷാഫി പറമ്പില്‍. പട്ടാമ്പി സീറ്റിലേക്ക് മാറുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. പാലക്കാട്...

ഏറ്റുമാനൂര്‍ സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കിയതിനെതിരെ പോസ്റ്ററുകള്‍

ഏറ്റുമാനൂര്‍ സീറ്റ് ജോസഫ് വിഭാഗത്തിന് നല്‍കിയതിനെതിരെ പോസ്റ്ററുകള്‍. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരിലാണ് പോസ്റ്ററുകള്‍. ഏറ്റുമാനൂര്‍ സീറ്റ് കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്നാണ്...

കോണ്‍ഗ്രസ് നേതൃത്വത്തിന് അന്ത്യശാസനവുമായി വിമത കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥ്

കോണ്‍ഗ്രസ് നേതൃത്വത്തിന് അന്ത്യശാസനവുമായി വിമത കോണ്‍ഗ്രസ് നേതാവ് എ.വി. ഗോപിനാഥ്. താന്‍ നേതൃത്വത്തിന് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കം. ഇന്നുകൂടി...

ഗ്രൂപ്പുകള്‍ക്കായി വാദിച്ച് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും; വിജയ സാധ്യത ഗ്രൂപ്പുകളെ അടിസ്ഥാനപ്പെടുത്തി

തെരഞ്ഞെടുപ്പിലെ വിജയ സാധ്യത ഗ്രൂപ്പുകളെ അടിസ്ഥാനപ്പെടുത്തിയാണെന്ന് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും. സ്‌ക്രീനിംഗ് കമ്മിറ്റി യോഗത്തിലാണ് ഈ പരാമര്‍ശം. സ്ഥാനാര്‍ത്ഥി നിര്‍ണയ...

പൊന്നാനിയില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങളെ തള്ളി ടി.എം. സിദ്ദിഖ്

പൊന്നാനിയില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങളെ തള്ളി ടി.എം. സിദ്ദിഖ്. മത്സരിക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചാല്‍ മത്സരിക്കുമെന്ന് ടി.എം. സിദ്ദിഖ്...

നിയമസഭാ തെരഞ്ഞെടുപ്പ്; തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ബിഡിജെഎസ്

നിയമസഭാ തെരഞ്ഞെടുപ്പില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്ന് ബിഡിജെഎസ്. കൊടുങ്ങല്ലൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കണമെന്നാണ് ആവശ്യം. ബിഡിജെഎസിന്റെ സ്ഥാനാര്‍ത്ഥികളെ നാളെ പ്രഖ്യാപിച്ചേക്കും....

പോസ്റ്റര്‍ പ്രതിഷേധം തുടരുന്നു; കളമശേരിയില്‍ പി. രാജീവിനെതിരെയും മഞ്ചേശ്വരത്ത് കെ.ആര്‍. ജയാനന്ദയ്‌ക്കെതിരെയും പോസ്റ്റര്‍

സിപിഐഎം സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വീണ്ടും പോസ്റ്റര്‍ പോസ്റ്റര്‍ പ്രതിഷേധം. കളമശേരിയില്‍ പി. രാജീവിനെതിരെ പോസ്റ്റര്‍ പതിച്ചു. സക്കീര്‍ ഹുസൈന്റെ ഗോഡ്ഫാദറിനെ കളമശേരിക്ക്...

സ്ഥാനാര്‍ത്ഥി നിര്‍ണയം: സിപിഐ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ചേരും

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ സിപിഐയുടെ സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ചേരും. ജില്ലാ എക്‌സിക്യൂട്ടീവുകള്‍ നല്‍കിയ പട്ടികയാണ് സംസ്ഥാന എക്‌സിക്യൂട്ടീവ്,...

ചങ്ങനാശേരി സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന്; ജോസ് വിഭാഗം 13 സീറ്റുകളില്‍ മത്സരിക്കും

എല്‍ഡിഎഫില്‍ ചങ്ങനാശേരി സീറ്റ് കേരളാ കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ തീരുമാനമായി. ജോസ് വിഭാഗം 13 സീറ്റുകളില്‍ മത്സരിക്കും. സിപിഐ 25...

അസമില്‍ കോണ്‍ഗ്രസ് നേതാവ് സുസ്മിത ദേവ് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്

അസമില്‍ കോണ്‍ഗ്രസ് നേതാവ് സുസ്മിത ദേവ് ബിജെപി നേതാക്കളുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. സുസ്മിതാ ദേവിനെ അനുനയിപ്പിക്കാന്‍ അവസാനഘട്ട ശ്രമത്തിലാണ്...

Page 82 of 104 1 80 81 82 83 84 104
Advertisement