ഇരുപത്തഞ്ചു വര്‍ഷമായി സിറ്റിംഗ് സീറ്റായ റാന്നി മണ്ഡലം കേരളാ കോണ്‍ഗ്രസിന് വിട്ടുനല്‍കാനുള്ള സംസ്ഥാന സമിതി തീരുമാനത്തിനെതിരെ പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍...
നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപി സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇന്ന് അന്തിമ രൂപമാകും. പട്ടിക ഏഴിന് അമിത്ഷാ പങ്കെടുക്കുന്ന യോഗം ചര്‍ച്ച...
മലപ്പുറം പൊന്നാനിയില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ തന്നെ വീണ്ടുംമത്സരിപ്പിക്കണമെന്നാവിശ്യപ്പെട്ട് പോസ്റ്റര്‍. ‘ഉറപ്പാണ് കേരളം, ഉറപ്പായും വേണം ശ്രീരാമകൃഷ്ണനെ’ എന്നാണ് പോസ്റ്ററിലെ...
കേരളാ കോണ്‍ഗ്രസ് പി.ജെ.ജോസഫ് വിഭാഗത്തിന് കൂടുതല്‍ സീറ്റുകള്‍ നല്‍കാനുള്ള നീക്കത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കോട്ടയം ഡിസിസി ഓഫീസ്...
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന് സീറ്റ് നിഷേധിച്ചതിനെതിരെ പ്രതിഷേധം. കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന്...
ഇടുക്കിയില്‍ ഭൂവിഷയം ചര്‍ച്ചയാക്കാന്‍ ഒരുങ്ങി യുഡിഎഫ്. പട്ടയഭൂമിയില്‍ വാണിജ്യാവശ്യങ്ങള്‍ക്കുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ തദ്ദേശഭരണ വകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും നടപടിക്കെതിരെ...
ഇരിക്കൂര്‍, പോരാവൂര്‍ മണ്ഡലങ്ങളെ ചൊല്ലി കണ്ണൂരില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാനാവാതെ എല്‍ഡിഎഫ്.പേരാവൂര്‍ വേണമെന്ന്കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവും സിപിഐയും ആവശ്യപ്പെട്ടതോടെയാണ്...
ഇടുക്കിയിലെ മേല്‍ക്കൈ നിലനിര്‍ത്താന്‍ ഒരുങ്ങി ഇടതുപക്ഷം. ജോസ് കെ. മാണി വിഭാഗത്തിന്റെ സാന്നിധ്യം ഇടുക്കിയിലെ മൂന്ന് മണ്ഡലത്തില്‍ ഗുണം ചെയ്യുമെന്നാണ്...
പാലക്കാട് എ.വി. ഗോപിനാഥിന്റെ വിമത നീക്കത്തിന് പിന്നാലെ തൃത്താലയില്‍ വി.ടി. ബല്‍റാമിനെതിരെയും കോണ്‍ഗ്രസില്‍ പടയൊരുക്കം. മുന്‍ ഡിസിസി പ്രസിഡന്റ് സി.വി....
അധികം കാത്തിരിക്കാനാകില്ലെന്ന് പാലക്കാട്ടെ കോണ്‍ഗ്രസ് വിമത നേതാവ് എ.വി. ഗോപിനാഥ്. കോണ്‍ഗ്രസ് ശക്തമായി മുന്നോട്ട് പോകണമെങ്കില്‍ ശക്തമായ തീരുമാനം ഉണ്ടാകണം....