തിയറ്റർ പീഡനം പുറത്തുകൊണ്ടുവരാൻ സഹായിച്ച് തീയറ്റർ ഉടമയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ സഭയിൽ പ്രതിപക്ഷ ബഹളം. പോലീസും ആഭ്യന്തരവകുപ്പും ഏത്...
നിയമസഭയുടെ പതിനൊന്നാം സമ്മേളനം തിങ്കളാഴ്ച തുടങ്ങും. പൂർണ്ണമായും നിയമനിർമ്മാണത്തിനായി ഉദ്ദേശിച്ചുള്ള സമ്മേളനമാണിത്. 12 ദിവസമാണ് സമ്മേളനം ചേരുക. 17 ഓർഡിനൻസുകളും...
വടകര, നാദാപുരം വടകര മേഖലകളിൽ കോൺഗ്രസ്-ആർ.എം.പിലീഗ് പ്രവർത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നുവെന്നാരോപിച്ച് നിയമസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് സഭ നിർത്തിവെച്ച് ചർച്ച...
സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം. സ്പീക്കറുടെ മുഖം മറയ്ക്കുന്ന വിധത്തില്‍ ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. ഷുഹൈബ് വധം, സഫീര്‍, മധു...
കഴിഞ്ഞ ദിവസം ക്വോറം തികയാത്തതിനെത്തുടർന്നു തീരുമാനമെടുക്കാൻ കഴിയാതെ പോയ വിഷയങ്ങൾ പാസാക്കാൻ ഇന്നു പ്രത്യേക മന്ത്രിസഭാ യോഗം. കാലാവധി തീർന്ന...
ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേട് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി സ്പീക്കര്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച്...
ബിനോയ് കോടിയേരി വിഷയത്തിലെ ചര്‍ച്ചയ്ക്കിടെ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. അനില്‍ അക്കരെ എംഎല്‍എയ്ക്ക് എതിരെ മുഖ്യമന്ത്രി മോശം പരാമര്‍ശം...
കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന് ചരിത്രമുറങ്ങുന്ന രാജകീയ കലാലയം വേദിയാകും. നവംബര്‍ 6, 7 തീയതികളില്‍ ആണ് പരിപാടി. ഉദ്ഘാടനം...
ആരോഗ്യ മന്ത്രി കെകെ ഷൈലജ രാജി വയ്ക്കണം എന്നാവാശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ പ്രതിഷേധം നാലാം ദിവസവും തുടരുന്നു. ഇപ്പോള്‍ സഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്ന്...
ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. സഭയില്‍ സ്പീക്കര്‍ എത്തിയത് മുതല്‍ പ്രതിപക്ഷം മുദ്രാവാക്യം വിളിയുമായി...