സിഎജി റിപ്പോര്‍ട്ട് ചോര്‍ച്ചയില്‍ ധനമന്ത്രി തോമസ് ഐസക് അവകാശ ലംഘനം നടത്തിയില്ലെന്ന എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് നിയമസഭയില്‍. പ്രതിപക്ഷത്തിന്റെ...
സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന ആരോപണത്തില്‍ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്കിനെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോര്‍ട്ട് 19 ന് നിയമസഭയില്‍ വയ്ക്കും....
സിഎജിക്കെതിരായ ആരോപണങ്ങള്‍ നിയമസഭയിലും ആവര്‍ത്തിച്ച് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്. കിഫ്ബിയെ തകര്‍ക്കാന്‍ മനഃപൂര്‍വമായ ഗൂഢാലോചന നടന്നു. ഓഡിറ്റിന്റെ...
ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അനില്‍ അക്കര എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതിപക്ഷം സഭ...
നിയസഭയില്‍ പിണറായി സര്‍ക്കാരിന്റെ നയപ്രഖ്യാപനം പ്രഹസനമായെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. കൊവിഡ് മഹാമാരിയുടെ ലോക്ക്ഡൗണ്‍ കാലത്ത് ആരേയും പട്ടിണിക്കിടാത്ത...
പതിനാലാം നിയമസഭയുടെ അവസാന സമ്മേളനത്തിന്റെ നയപ്രഖ്യാപനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് വിമര്‍ശനം. സര്‍ക്കാരിന്റെ അഭിമാന പദ്ധതികള്‍ക്ക് തടയിടാന്‍ ശ്രമമുണ്ടായി. കഠിനാധ്വാനികളായ ഉദ്യോഗസ്ഥരെ...
നിയമ സഭാതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ കേരളയാത്ര ഫെബ്രുവരി രണ്ടാം വാരം തുടങ്ങും. മുതിർന്ന നേതാക്കൾക്കൊപ്പം...
അടിയന്തര നിയമസഭാ സമ്മേളനത്തിന് അനുമതി നൽകി ഗവർണർ. വ്യാഴാഴ്ച നിയമസഭ ചേരാനാണ് അനുമതി നൽകിയിരിക്കുന്നത്. നേരത്തെ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഗവർണറുമായി...
നിയമസഭാ കയ്യാങ്കളി കേസിൽ നാല് ഇടതു നേതാക്കൾക്ക് ജാമ്യം ലഭിച്ചു. കെ അജിത്, സികെ സദാശിവൻ, വി ശിവൻകുട്ടി, കുഞ്ഞഹമ്മദ്...
ഇടവേളയ്ക്ക് ശേഷം സംസ്ഥാന മന്ത്രിസഭായോഗം ഇന്ന് ചേരും. സെക്രട്ടേറിയറ്റിൽ തീപിടിത്തം ഉണ്ടായ സംഭവത്തിൽ ദുരന്തനിവാരണ കമ്മീഷണർ എ.കൗശിക് സർക്കാരിന് കൈമാറിയ...