Advertisement
തമിഴ്നാട്ടിൽ കാളയോട്ട മത്സരത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തമിഴ്നാട്ടിൽ കാളയോട്ട മത്സരത്തിനിടെ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വെല്ലൂർ ലിങ്കുൺട്രം സ്വദേശി സുരേഷാണ് മരിച്ചത്.വെല്ലൂർ ജില്ലയിലെ ദാംകാട്ട് താലൂക്കിലെ...

തൃശൂരിൽ ജനവാസ കേന്ദ്രത്തിൽ ഒറ്റയാനിറങ്ങി; ആന വനപാലകരെ ഓടിച്ചു, ഭീതിയോടെ പ്രദേശവാസികൾ

തൃശൂർ കൊടകര മുരിക്കുങ്ങൽ പത്തുകുളങ്ങര താളൂപാടത്ത് ജനവാസ കേന്ദ്രത്തിൽ ഒറ്റയാൻ ഇറങ്ങിയത് പ്രദേശവാസികളിൽ പരിഭ്രാന്തി പരത്തി. വീട്ടുമുറ്റത്തെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച...

കേന്ദ്രമന്ത്രി വി. മുരളീധരൻറെ വീടിൻറെ ജനൽ തകർത്ത നിലയിൽ; ജനലിന് സമീപം ചോരത്തുള്ളികളും

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻറെ വീടിൻറെ ജനൽ തകർത്ത നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ഉളളൂരിലെ വീട്ടിലാണ് അതിക്രമം നടന്നത്....

യുപിയിൽ കോടതി വളപ്പിൽ കയറിയ പുലി പിടിയിൽ; പരിഭ്രാന്തി സൃഷ്ടിച്ചത് അഞ്ച് മണിക്കൂർ

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ കോടതി വളപ്പിൽ ഓടിക്കയറിയ പുള്ളിപ്പുലി പിടിയിൽ. വനം വകുപ്പ് സംഘം മയക്ക് വെടിവച്ചാണ് പുലിയെ പിടികൂടിയത്. അഞ്ച്...

ഉത്തർപ്രദേശിലെ കോടതിയിൽ ഓടിക്കയറി പുലി; ആക്രമണത്തിൽ നിരവധി പേർക്ക് പരുക്ക്

ഉത്തർപ്രദേശിലെ കോടതിയിൽ ഓടിക്കയറി പുലി. ഗാസിയാബാദിലാണ് കോടതിവളപ്പിൽ പുള്ളിപ്പുലി ഇറങ്ങിയത്. ജീവനക്കാരെ ആക്രമിച്ച പുലി പരിഭ്രാന്തി സൃഷ്ടിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥർ...

ലഹരിക്ക് അടിമയായ യുവാവിനെ ഭയന്ന് വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാൻ കഴിയാതെ ഒരു കുടുംബം

ലഹരിക്ക് അടിമയായ യുവാവിനെ ഭയന്ന് വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാൻ കഴിയാതെ യുവതിയും രണ്ട് പെൺകുട്ടികളും. മലപ്പുറം വളളിക്കുന്ന് കാട്ടുങ്ങൽ...

ബിജെപി നേതാവിനെ കുടുംബാംഗങ്ങളുടെ കൺമുന്നിൽ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി

ഛത്തീസ്ഗഡിലെ ബിജാപൂരിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ ക്രൂരമായി വെട്ടിക്കൊന്നു. ബിജെപിയുടെ മണ്ഡലം പ്രസിഡന്റ് നീലകണ്ഠ് കാക്കെയാണ് കുടുംബാംഗങ്ങളുടെ കൺമുന്നിൽ കൊല്ലപ്പെട്ടത്....

ടിഷ്യു പേപ്പർ നൽകാത്തതിന് ബജികടക്കാരന് മർദനം; രണ്ട് പേർ പിടിയിൽ

ടിഷ്യു പേപ്പർ നൽകാത്തതിന് ബജികടക്കാരനെ മർദിച്ച രണ്ടു പേർ പിടിയിൽ. കോട്ടയം അതിരമ്പുഴയിലാണ് സംഭവം. കേസിൽ അമൽ ബാബു, അഖിൽ...

ഫോട്ടോ എടുക്കുന്നതിനിടയിൽ മ്ലാവിന്റെ കൊമ്പിൽ ബലം പിടിച്ച് പോസ് ചെയ്യിച്ചു; മ്ലാവിനെ ഉപദ്രവിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ

അതിരപ്പിള്ളി പുളിയിലപ്പാറ സെന്ററിൽ വിനോദ സഞ്ചാരികളുടെ ആകർഷണമായ മ്ലാവിനെ ഉപദ്രവിച്ച കേസിൽ മൂന്ന് പേരെ വനപാലകർ അറസ്റ്റ് ചെയ്തു. തൃശൂര്‍...

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ യുവാവിന് മർദനം: ട്രാഫിക് വാര്‍ഡനെതിരെ നടപടി

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ യുവാവിനെ മര്‍ദിച്ച സംഭവത്തില്‍ നടപടി സ്വീകരിച്ചതായി ആശുപത്രി സൂപ്രണ്ട് ഡോ. നിസാറുദ്ദീന്‍ അറിയിച്ചു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ...

Page 31 of 78 1 29 30 31 32 33 78
Advertisement