Advertisement
അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ പുഴയിൽ ചാടിയ അഞ്ച് പേർ മുങ്ങി മരിച്ചു

അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ പുഴയിൽ ചാടിയ അഞ്ച് പേർ മുങ്ങി മരിച്ചു. ഹരിയാനയിലെ യമുന നഗർ ബുറിയ മേഖലയിലാണ് സംഭവം.പൂർവ...

ന്യൂയോര്‍ക്കില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ വെടിവയ്പ്പ്; വംശവെറിയാണ് സംഭവത്തിന് കാരണമെന്ന് പൊലീസ്

ന്യൂ യോര്‍ക്കിലെ ബഫലോയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ഉണ്ടായ വെടിവയ്പ്പില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച്ച...

ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു പലസ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

​വെ​സ്റ്റ്ബാ​ങ്കി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് പല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ഇ​തി​ൽ ഒ​രാ​ൾ കൗ​മാ​ര പ്രാ​യ​ക്കാ​ര​നാ​ണ്. ക​ഴി​ഞ്ഞ ആ​ഴ്ച മൂ​ന്ന് ഇ​സ്രാ​യേ​ലി​ക​ൾ കൊ​ല്ല​പ്പെ​ട്ട...

ഗൃഹനാഥനെ വെട്ടുകത്തികൊണ്ട് ആക്രമിച്ചയാൾ പിടിയിൽ; ആക്രമണത്തിന് പിന്നിൽ വെട്ടേറ്റയാളുടെ മകനുമായുള്ള തർക്കം

ഗൃഹനാഥനെ ആക്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലത്തെ അഞ്ചലിലാണ് സംഭവം. അറയ്ക്കൽ ചാവറയത്തു മേലതിൽ വീട്ടിൽ മോഹനനാണ് (61) അറസ്റ്റിലായത്....

അരുവിക്കരയില്‍ യുവാവിനെ ബന്ധുക്കള്‍ ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കി; ക്രൂര മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ ട്വന്റിഫോറിന്

തിരുവനന്തപുരം അരുവിക്കര അഴീക്കോട് കൈലാസനടയില്‍ യുവാവിന് ക്രൂരമര്‍ദനം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നിസാറെന്ന ഒരു സംഘം തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍...

കര്‍ണാടകയില്‍ പള്ളി തകര്‍ത്ത് ഹനുമാൻ ചിത്രം സ്ഥാപിച്ചു

കര്‍ണാടകയിലെ പേരട്കയിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ ആക്രമണം. വാതില്‍ തകര്‍ത്ത് അകത്തുകയറിയ സംഘം പള്ളിയിൽ സ്ഥാപിച്ചിരുന്ന കുരിശ് നശിപ്പിച്ച് തല്‍സ്ഥാനത്ത്...

ശ്രീനിവാസൻ വധക്കേസ് പ്രതിയുടെ വീടിനു നേരെ ആക്രമണം

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധക്കേസ് പ്രവർത്തകൻ്റെ വീടിനു നേരെ ആക്രമണം. കാവില്പാട് സ്വദേശി ഫിറോസിൻ്റെ വീടിനു നേരെയാണ് ഒരു...

പട്യാല സംഘർഷം; മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി

പട്യാല സംഘർഷത്തിൽ ഐ ജി ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നിർദേശപ്രകാരമാണ് നടപടി....

പരപ്പനങ്ങാടി പെട്രോൾ പമ്പിൽ യുവാക്കളുടെ അതിക്രമം; ദൃശ്യങ്ങൾ ട്വന്റിഫോറിന്

മലപ്പുറം പരപ്പനങ്ങാടി കൂട്ടുമൂച്ചി പെട്രോൾ പമ്പിൽ യുവാക്കളുടെ അതിക്രമം. ലഹരി ഉപയോഗിച്ച് എത്തിയ യുവാക്കൾ പെട്രോൾപമ്പ് ജീവനക്കാരനെ മർദിക്കുന്ന ദൃശ്യം...

മിന്നൽ മുരളിയെന്ന് എഴുതിയ ആൾട്ടോ കാറിലെത്തിയ സംഘം ​ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മർദിച്ചു

മദ്ധ്യവയസ്‌കനെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചതിന് ശേഷം വഴിയിൽ ഉപേക്ഷിച്ചതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് 12മണിക്ക് കണ്ണൂരിലാണ്...

Page 46 of 78 1 44 45 46 47 48 78
Advertisement