കാസര്‍ഗോഡ് വോട്ട് ചെയ്യാത്തതിന്റെ പേരില്‍ സ്ത്രീകളെ ഉള്‍പ്പടെ മര്‍ദ്ദിച്ച സംഭവത്തില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു....
ഇന്നേ ദിവസം 19 വർഷങ്ങൾക്ക് അപ്പുറമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നറിയപ്പെടുന്ന പാർലമെന്റ് മന്ദിരത്തിന് നേരെ തീവ്രവാദികൾ നിറയൊഴിച്ചത്. ഭീകരാക്രമണത്തെ...
മലപ്പുറം നിലമ്പൂര്‍ മുണ്ടേരിയില്‍ എത്തിയ പി വി അന്‍വര്‍ എംഎല്‍എയെ നാട്ടുകാര്‍ തടഞ്ഞ സംഭവത്തില്‍ ആരോപണം നിഷേധിച്ച് മലപ്പുറം ജില്ലാ...
ആക്രമിച്ചത് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദിന്റെ ഗൂണ്ടകളെന്ന ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ ട്വന്റിഫോറിനോട്. ആര്യാടന്‍ മുഹമ്മദിന്റെ തട്ടകത്തില്‍...
കോഴിക്കോട് കൊയിലാണ്ടിയില്‍ നവദമ്പതികളെ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ കൂടി പൊലീസ് പിടിയില്‍. വധുവിന്റെ അമ്മാവനെയും അമ്മാവന്റെ സുഹൃത്തിനെയുമാണ് കൊയിലാണ്ടി...
ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ടിക്കന്‍ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. പൊലീസും സുരക്ഷാ സേനയും ശക്തമായ ഏറ്റുമുട്ടലാണ്...
എഴുന്നേൽക്കാൻ വൈകിയതിന് മകളോട് പിതാവിന്റെ ക്രൂരത. പതിനേഴുകാരിയായ മകളെ പിതാവ് വാക്കത്തികൊണ്ട് വെട്ടി. കോട്ടയം കറുകച്ചാലിലാണ് സംഭവം. ആക്രമണത്തിൽ പെൺകുട്ടിയുടെ...
മതനിന്ദ ആരോപിച്ച് അധ്യാപകന്റെ കൈവെട്ടിയ കേസില്‍ വിചാരണ അടുത്ത വര്‍ഷം ഏപ്രിലില്‍ ആരംഭിക്കും. കൊച്ചി എന്‍ഐഎ കോടതിയാണ് കേസ് പരിഗണിക്കുന്നത്....
അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. ചിറ്റൂര്‍ മൂച്ചിക്കടവ് സ്വദേശി നല്ലമ്മാളാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇന്ന് പുലര്‍ച്ചെയാിരുന്നു സംഭവം....
അഫ്ഗാനിസ്ഥാനിലെ കാബൂൾ യൂണിവേഴ്സിറ്റിയിൽ ഭീകരാക്രമണം. ആക്രമണത്തിൽ 19 പേർ മരിച്ചതായും 22 പേർക്ക് പരിക്കേറ്റതായും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു....