Advertisement
അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം; നാല് സൈനികർ കൊല്ലപ്പെട്ടു

കാശ്മീർ അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. ആക്രമണത്തിൽ നാല് സൈനികർ കൊല്ലപ്പെട്ടു. ക്യാപ്റ്റന്‍ കപില്‍ കുണ്ടു, ഹവില്‍ദാര്‍ റോഷന്‍ ലാല്‍,...

സോപൂറില്‍ ഭീകരാക്രമണം; നാല് സൈനികര്‍ കൊല്ലപ്പെട്ടു

ബാരാമുള്ളയിലെ സോപൂരില്‍ നടന്ന ഭീകരാക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. ഒളിച്ചിരുന്ന തീവ്രവാദികളാണ് സ്ഫോടനം നടത്തിയതെന്നാണ് സൂചന . പരിക്കേറ്റ ഒരു...

മെല്‍ബണില്‍ ആള്‍ക്കൂട്ടത്തിനിടയിലെക്ക് കാറ് ഇടിച്ച് കയറ്റി; 14 പേര്‍ക്ക് പരിക്ക്

ആസ്‌ട്രേലിയയിലെ മെല്‍ബണില്‍ ആള്‍ക്കൂട്ടത്തിലേയ്ക്ക് കാറിടിച്ച് കയറ്റി 14പേര്‍ക്ക് പരിക്കേറ്റു. നിരവധി പേര്‍ക്ക് പരിക്കേറ്റു.  പലരുടെയും നില ഗുരുതരമാണ്. കാറിന്റെ ഡ്രൈവറെ...

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണം

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണം.സിപിഎം എസ്ഡിപിഐ സംഘര്‍ഷം നടക്കുന്ന മേഖലയിലാണ് ആക്രമണം ഉണ്ടായത്. മൂന്ന് വീടുകളും വാഹനങ്ങളും തകര്‍ത്തു....

കുഞ്ചാക്കോ ബോബന്റെ സെറ്റിൽ ആക്രമണം

കുഞ്ചാക്കോ ബോബന്‍ നായകനായ കുട്ടനാടന്‍ മാര്‍പാപ്പ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ആക്രമണം. ആലപ്പുഴ കൈനഗരിയിലെ ലൊക്കേഷനിലാണ് അഞ്ചംഗ സംഘം ആക്രമണം...

കാബൂളില്‍ ടെലിവിഷന്‍ ചാനലിന് നേരെ ആക്രമണം

അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ സ്വകാര്യ ടെലിവിഷന്‍ ചാനലിന് നേരെ ഭീകരാക്രമണം.പഷ്‌തോ ഭാഷയില്‍ സംപ്രേഷണം നടത്തുന്ന ഷംഷാദ് ടെലിവിഷനു നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍...

ഡല്‍ഹിയില്‍ നൈജീരിയന്‍ പൗരന്മാരുടെ ഏറ്റുമുട്ടല്‍

ഡല്‍ഹിയിലെ സാകേതിലുള്ള സ്വകാര്യ ആശുപത്രിയില്‍ നൈജീരിയന്‍ പൗരന്മാരുടെ ഏറ്റുമുട്ടല്‍. വാളും വെട്ടുകത്തിയുമായി എത്തിയായിരുന്നു ആക്രമണം. ശനിയാഴ്ച നടന്ന ആക്രമണത്തിന്റെ വീഡിയോ...

കോട്ടയത്ത് പെൺകുട്ടികൾക്ക് നേരെ മദ്യപാന സംഘത്തിന്റെ ആക്രമണം; വിദ്യാർത്ഥിനികൾ ആശുപത്രിയിൽ

കോട്ടയത്ത് പെൺകുട്ടികൾക്ക് നേരെയുണ്ടായ മദ്യപാന സംഘത്തിന്റെ ആക്രമണത്തിനിരയായ പെൺകുട്ടികൾ ആശുപത്രിയിൽ. എംജി സർവ്വകലാശാലയിലെ എംഎ ഗാന്ധിയൻ സ്റ്റഡീസ് വിദ്യാർത്ഥിനികളാണ് അക്രമണത്തിനരകളായത്....

പതിനാറുകാരന് പോലീസിന്റെ ക്രൂര മർദ്ദനം; കഴുത്തിലെ എല്ലിനും എടുപ്പെല്ലിനും ചതവ്

പതിനാറുകാരന് പോലീസിന്റെ ക്രൂര മർദ്ദനം. കോഴിക്കോട് എരഞ്ഞിപാലത്തെ ലേഡീസ് ഹോസ്റ്റലിന് സമീപമാണ് സംഭവം. ലേഡീസ് ഹോസ്റ്റലിന് സമീപം ഇരുട്ടത്ത് ആളനക്കം...

ലാസ് വേഗസ് വെടിവയ്പ്പ്: ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു

ലാസ് വേഗസിലെ ചൂതാട്ടകേന്ദ്രത്തിൽ നടന്ന വെടിവയ്പ്പിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു. ആക്രമണം നടത്തിയ യുവാവ് അടുത്ത കാലത്താണ് ഐഎസിൽ എത്തിയതെന്നും...

Page 71 of 78 1 69 70 71 72 73 78
Advertisement