അട്ടപ്പാടിയിലെ വീട്ടിക്കുണ്ട് വനമേഖലയില്‍ ഇന്നലെ അവശനിലയില്‍ കണ്ട കുട്ടിക്കൊമ്പന്‍ ചെരിഞ്ഞു. ഇന്നലെ രാത്രിയോടെയാണ് അഞ്ച് വയസ് മാത്രം പ്രായമുള്ള കുട്ടിയാന...
അട്ടപ്പാടി കോട്ടത്തറ ഗവ. ട്രൈബൽ ആശുപത്രിയിൽ ചികിത്സക്കായി എത്തുന്ന പ്രായമായവർ, ശാരീരിക ബുദ്ധുമുട്ടുള്ളവർ തുടങ്ങിയവരെ ആശുപത്രി ഗേറ്റിൽ നിന്നും അകത്തേക്ക്...
ശിശുമരണങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് അട്ടപ്പാടിയിലെത്തും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ അവലോകന യോഗവും മന്ത്രി...
ശബരിമല സ്ത്രീപ്രവേശനം തടയുന്നവരെ എതിര്‍ക്കാര്‍ ആഹ്വാനം ചെയ്ത് മാവോയിസ്റ്റ് പോസ്റ്റര്‍. ആനമുളി ചെക് പോസ്റ്റിന് സമീപത്താണ് പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. ബവാനി...
അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ച ആദിവാസി യുവാവ് മരിച്ചു. നാട്ടുകാര്‍ ഇയാളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നു. കടുകുമണ്ണ...
അട്ടപ്പാടി ആനക്കല്ലില്‍ ഉരുള്‍പ്പൊട്ടല്‍. നാല് വീടുകള്‍ ഭാഗീകമായി തകര്‍ന്നു.മഴ കനത്തതോടെ ഏത് നിമിഷവും ഉരുള്‍പ്പൊട്ടിയേക്കാമെന്ന ഭീതിയിലായിരുന്നു അട്ടപ്പാടി. 2015 ജൂണ്‍...
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അട്ടപ്പാടി വെള്ളകുളം ഊരിൽ ഷംസുദ്ദീൻ, നാച്ചി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ജനിച്ച് ഒരു ദിവസം മാത്രം...
അട്ടപ്പാടി താവളം ബോമിയമ്പാടി ഊരില്‍ ശിശുമരണം. അനു -ശെല്‍വരാജ് ദമ്പതികളുടെ പത്ത് ദിവസം പ്രായമുള്ള കഞ്ഞാണ് മരിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍...