അയോധ്യ കേസില്‍ മാര്‍ച്ച് 23ന് വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി. കേസില്‍ കക്ഷി ചേര്‍ക്കണമെന്ന ആവശ്യവുമായി കോടതിയിലെത്തിയ എല്ലാ...
അയോധ്യ കേസ് ഭൂമി തര്‍ക്കം മാത്രമാണെന്ന് സുപ്രീം കോടതി. കേസിന്റെ വാദം കേള്‍ക്കുന്നതിനായി മാര്‍ച്ച് 14ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട...
അയോധ്യയിലെ ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കക്കേസില്‍ സുപ്രീംകോടതിയില്‍ വാദം ഇന്നാരംഭിക്കും. തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുനല്‍കണമെന്ന അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരേയുള്ള ഹര്‍ജികളിലാണ് വാദം...
അടുത്ത ദീപാവലി അയോധ്യയിലെ രാമക്ഷേത്രത്തില്‍ ആഘോഷിക്കുമെന്ന അവകാശവാദവുമായി ബിജെപി മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം...
യോഗി ആദിത്യനാഥ് അയോദ്ധ്യയിലെ താത്കാലിക രാമക്ഷേത്രം സന്ദര്‍ശിച്ചു. ഇവിടെ ആദിത്യനാഥ് പ്രാര്‍ത്ഥന നടത്തി. ബാബറി കേസില്‍ അദ്വാനിയടക്കമുള്ളവര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തിയതിന്റെ...
ഉത്തര്‍പ്രദേശി മുഖ്യമന്ത്രി യോദി ആദിത്യ നാഥ് ഇന്ന് അയോദ്ധ്യ സന്ദര്‍ശിക്കും. ബാബറി മസ്ജിദ് കേസില്‍ അദ്വാനിയടക്കമുള്ള നേതാക്കളെ കോടതി ഗൂഢാലോചനക്കുറ്റം...
വര്‍ഷങ്ങളായി എരിയുന്ന കനലുകളിലേക്ക് തീ പടര്‍ത്തി രാമജന്മ ഭൂമി വിവാദം വീണ്ടും പുകയുന്നു. രാമക്ഷേത്രം നിര്‍മ്മിക്കാനുള്ള കല്ലുകള്‍ ഇറക്കിയാണ് വിശ്വ...